#Jishamurdercase | ജിഷ വധക്കേസ്; പ്രതി അമീറുലിന്റെ മനോനിലയിൽ കുഴപ്പമില്ല, മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

#Jishamurdercase | ജിഷ വധക്കേസ്; പ്രതി അമീറുലിന്റെ മനോനിലയിൽ കുഴപ്പമില്ല, മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി
Dec 24, 2024 12:49 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.

കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്.

ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്നു.

#Jishamurdercase #Accused #Ameerul #mental #condition #fine #medicalreport #handedover #SupremeCourt

Next TV

Related Stories
#accident |  രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച്  അപകടം;  23 കാരന്  ദാരുണാന്ത്യം

Dec 26, 2024 12:21 PM

#accident | രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; 23 കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ വിഷ്ണു 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു....

Read More >>
#crime | സഹോദരിക്കുനേരെ വഴക്കും മർദ്ദിക്കലും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ചുകൊന്ന് യുവാവ്

Dec 26, 2024 12:05 PM

#crime | സഹോദരിക്കുനേരെ വഴക്കും മർദ്ദിക്കലും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ചുകൊന്ന് യുവാവ്

മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദ്ദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു....

Read More >>
#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

Dec 26, 2024 11:57 AM

#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ്...

Read More >>
#court | വ്യവസ്ഥ ലംഘിച്ചു; തൊട്ടിൽപ്പാലം സ്വദേശിയുടെ  ജാമ്യം  റദ്ദാക്കി തലശ്ശേരി കോടതി

Dec 26, 2024 11:17 AM

#court | വ്യവസ്ഥ ലംഘിച്ചു; തൊട്ടിൽപ്പാലം സ്വദേശിയുടെ ജാമ്യം റദ്ദാക്കി തലശ്ശേരി കോടതി

കണ്ണൂർ സിറ്റിയിലെ മൊബൈൽഷോപ്പിൽ നിന്ന് 19,000 രൂപയുടെ രണ്ട് മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ പ്രതിയാണ്...

Read More >>
#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 11:12 AM

#missingcase | കണ്ണൂരിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്...

Read More >>
Top Stories