#railwaytrack | റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയത് അര മണിക്കൂറോളം

#railwaytrack | റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയത് അര മണിക്കൂറോളം
Nov 9, 2024 07:30 PM | By Jain Rosviya

കോട്ടയം: (truevisionnews.com)കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്തിയതിനെ തുടര്‍ന്ന് പല ട്രെയിനുകളും വൈകി.

പരശ്ശുറാം, ശബരി എക്‌സപ്രസുകള്‍ അര മണിക്കൂറോളം വൈകിയാണ് ഓടിയത്. ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപമാണ് വിളളല്‍ കണ്ടെത്തിയത്.

കോട്ടയം-ഏറ്റുമാനൂര്‍ പാതയില്‍ നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായുള്ള പരിശോധനിയിലാണ് കുമാരനെല്ലൂര്‍-കാരിത്താസ് മേഖലയില്‍ ചെറിയ വിള്ളല്‍ കണ്ടെത്തിയത്.

ഇത് പരിഹരിക്കാനെടുത്ത സമയത്താണ് ട്രെയിനുകള്‍ വൈകിയത്. വിള്ളല്‍ താത്കാലിമായി മാത്രമാണ് പരിഹരിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ വേഗം കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്.

#Crack #railway #track #trains #were #delayed #half #an #hour

Next TV

Related Stories
#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

Dec 26, 2024 01:11 PM

#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ...

Read More >>
#foundbody | കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Dec 26, 2024 01:06 PM

#foundbody | കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു...

Read More >>
#suicide  |   ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

Dec 26, 2024 12:47 PM

#suicide | ചുറ്റിക കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ചു, പൊലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ സാരമായ...

Read More >>
#accident |  രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച്  അപകടം;  23 കാരന്  ദാരുണാന്ത്യം

Dec 26, 2024 12:21 PM

#accident | രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; 23 കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ വിഷ്ണു 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു....

Read More >>
#crime | സഹോദരിക്കുനേരെ വഴക്കും മർദ്ദിക്കലും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ചുകൊന്ന് യുവാവ്

Dec 26, 2024 12:05 PM

#crime | സഹോദരിക്കുനേരെ വഴക്കും മർദ്ദിക്കലും പതിവ്; സഹോദരീ ഭർത്താവിനെ അടിച്ചുകൊന്ന് യുവാവ്

മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദ്ദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു....

Read More >>
#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

Dec 26, 2024 11:57 AM

#iranigang | കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും കേരളത്തില്‍; രണ്ട് പേര്‍ പിടിയില്‍

സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ്...

Read More >>
Top Stories