#missing | ഏറ്റുമാനൂരിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായതായി പരാതി

#missing | ഏറ്റുമാനൂരിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായതായി പരാതി
Nov 8, 2024 09:35 PM | By VIPIN P V

കോട്ടയം : (truevisionnews.com) ഏറ്റുമാനൂരിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി.ഏറ്റുമാനൂർ സ്വദേശി സുഹൈൽ നൗഷാദിനെ (19) കാണാനില്ലെന്നാണ് പരാതി.

സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് സുഹൈൽ.

ഇന്നലെ വൈകീട്ട് മുതാലാണ് സുഹൈലിനെ കാണാതായത്. കുടുംബത്തിൻ്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

#first #year #degree #student #reported #missing #Etumanur

Next TV

Related Stories
#accident |  സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം,  സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

Nov 22, 2024 12:11 PM

#accident | സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം, സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു....

Read More >>
#KozhikodeRevenueDistrictKalolsavam2024 | താളലയം തീർത്ത് ദേവനശ്രിയ; ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിന്റെ കുരുന്ന്

Nov 22, 2024 12:02 PM

#KozhikodeRevenueDistrictKalolsavam2024 | താളലയം തീർത്ത് ദേവനശ്രിയ; ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിന്റെ കുരുന്ന്

കഴിഞ്ഞ കൊല്ലം സ്റ്റേറ്റ് ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സ്ഥാനം...

Read More >>
#accident |  കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം,  മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

Nov 22, 2024 11:52 AM

#accident | കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം....

Read More >>
#snake | ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തി പാമ്പ്; പിടികൂടി വനം വകുപ്പ്

Nov 22, 2024 11:47 AM

#snake | ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തി പാമ്പ്; പിടികൂടി വനം വകുപ്പ്

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്...

Read More >>
#Kozhikodedistrictschoolkalolsavam2024 | കപ്പിൽ ആര് മുത്തമിടും: കുതിപ്പ് തുടർന്ന് കോഴിക്കോട് സിറ്റി, നിലവിലെ പോയിന്റ് നില ഇങ്ങനെ

Nov 22, 2024 11:09 AM

#Kozhikodedistrictschoolkalolsavam2024 | കപ്പിൽ ആര് മുത്തമിടും: കുതിപ്പ് തുടർന്ന് കോഴിക്കോട് സിറ്റി, നിലവിലെ പോയിന്റ് നില ഇങ്ങനെ

423 പോയിന്റുമായി കൊടുവള്ളി മൂന്നാംസ്‌ഥാനത്തും 395 പോയിൻ്റുമായി കൊയിലാണ്ടി ഉപജില്ല നാലാംസ്ഥാനത്തുമുണ്ട്. മുക്കം ഉപജില്ല 385...

Read More >>
Top Stories