#heavyrain | കനത്ത മഴയിൽ തോട് കവിഞ്ഞ് റോഡിലെത്തി; ഒഴുക്കിൽപ്പെട്ട സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

#heavyrain | കനത്ത മഴയിൽ തോട് കവിഞ്ഞ് റോഡിലെത്തി; ഒഴുക്കിൽപ്പെട്ട സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
Oct 27, 2024 09:34 AM | By Jain Rosviya

ഇടുക്കി:(truevisionnews.com) ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാടും പരിസരങ്ങളിലും ഇന്ന് വൈകിട്ടുണ്ടായ ശക്‌തമായ മഴയിൽ തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് സ്‌കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടു.

ജമീൽ വെട്ടിക്കൽ എന്നയാളാണ് പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ കപ്പെട്ടത്. ജമീൽ സാഹസികമായാണ് രക്ഷപ്പെട്ടത്. അമയൽ തൊട്ടി ഭാഗത്ത് ശനിയാഴ്ച വൈകിട്ടാണ് അപകടം.

കട്ടക്കളത്തിൽ ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജമീൽ. തോട് കരകവിഞ്ഞ് റോഡിൽ നിറഞ്ഞ് ഒഴുകിയ വെള്ളത്തിൽ ജമീൽ ഓടിച്ചിരുന്ന സ്‌കൂട്ടർ ഒഴുകി പോകുകയായിരുന്നു.

ജമീലും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ഓടിയത്തി രക്ഷപെടുത്തി. ഒഴുകിപ്പോയ സ്കൂട്ടർ കണ്ടെത്താനായില്ല.

ഇന്ന് ജില്ലയിലാകെ അതിശക്തമായ മഴയാണ് പെയ്തത്. പകൽ സമയത്തും മഴ ഉണ്ടായിരുന്നെങ്കിലും വൈകിട്ടോടെ ശക്തി പ്രാപിക്കുകയായിരുന്നു.



#heavy #rain #stream #overflowed #reached #road #scooter #rider #swept #away #water #patch #escaped

Next TV

Related Stories
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories