#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു, പ്രതികൾക്കായി തിരച്ചിൽ

#crime |  അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു, പ്രതികൾക്കായി   തിരച്ചിൽ
Oct 12, 2024 09:37 AM | By Susmitha Surendran

ഇടുക്കി : (truevisionnews.com) ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്.

നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

ജനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മർദ്ദനമേറ്റത്.

#Youth #beaten #up #neighbors #dies #search #accused

Next TV

Related Stories
#wildelephant |  കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം  ധനസഹായം പ്രഖ്യാപിച്ചു

Dec 29, 2024 10:41 PM

#wildelephant | കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി...

Read More >>
#missing | തലശ്ശേരി  സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

Dec 29, 2024 10:14 PM

#missing | തലശ്ശേരി സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

മകൻ മുഹമ്മദ്‌ (12)നെയാണ് ഇന്ന് വൈകുന്നേരം 7മണിമുതൽ...

Read More >>
#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

Dec 29, 2024 10:05 PM

#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ സംഘം രാത്രി പതിനൊന്ന് മണിയോടെ...

Read More >>
#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

Dec 29, 2024 09:51 PM

#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്...

Read More >>
#MDMA | എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവതി ഉൾപ്പെടെ നാല് പേർ എക്‌സൈസ് പിടിയിൽ

Dec 29, 2024 09:38 PM

#MDMA | എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവതി ഉൾപ്പെടെ നാല് പേർ എക്‌സൈസ് പിടിയിൽ

മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലായിരുന്നു...

Read More >>
Top Stories