#goldrate | സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

#goldrate | സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു
Mar 29, 2024 09:46 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില.

ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.

എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.

#gold #price #hit #Record #50000 #one #sovereign #gold

Next TV

Related Stories
#arrest | മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച്​ തീകൊളുത്തിയയാൾ അറസ്റ്റിൽ

Apr 28, 2024 10:31 AM

#arrest | മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച്​ തീകൊളുത്തിയയാൾ അറസ്റ്റിൽ

ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ്​...

Read More >>
#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

Apr 28, 2024 10:15 AM

#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി...

Read More >>
#case | വീട്ടിൽ നിന്നും വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

Apr 28, 2024 10:12 AM

#case | വീട്ടിൽ നിന്നും വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ...

Read More >>
#death |മുന്നോട്ടുനീങ്ങിയ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചു;  57-കാരിക്ക് ദാരുണാന്ത്യം

Apr 28, 2024 10:01 AM

#death |മുന്നോട്ടുനീങ്ങിയ തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചു; 57-കാരിക്ക് ദാരുണാന്ത്യം

മരണപ്പെട്ട ഷീബയുടെ ഒരു കാല്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ്...

Read More >>
Top Stories