#arrest | മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച്​ തീകൊളുത്തിയയാൾ അറസ്റ്റിൽ

#arrest | മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച്​ തീകൊളുത്തിയയാൾ അറസ്റ്റിൽ
Apr 28, 2024 10:31 AM | By Athira V

തി​രു​വ​ന​ന്ത​പു​രം: ( www.truevisionnews.com  ) ‌തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വാ​തി​ലും ജ​ന​ലും പെ​ട്രോ​ളൊ​ഴി​ച്ച്​ തീ ​കൊ​ളു​ത്തി​യ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കേ​ശ​വ​ദാ​സ​പു​രം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ശോ​ക് കു​മാ​ർ ഹോ​സ്റ്റ​ലി​നു​സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഷാ​ജ​ഹാ​ൻ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ദ​മ്പ​തി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു.

അ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം ഷാ​ജ​ഹാ​ൻ അ​ശോ​ക് കു​മാ​റി​നോ​ട് തി​ര​ക്കി​യെ​ങ്കി​ലും ത​നി​ക്ക​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞൊ​ഴി​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഷാ​ജ​ഹാ​ൻ അ​ശോ​ക് കു​മാ​റി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും നാ​ട്ടു​കാ​ർ പി​ടി​ച്ചു​മാ​റ്റു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ പ്ര​തി ഹോ​സ്റ്റ​ലി​ൽ ക​യ​റി അ​ശോ​ക് കു​മാ​റും മ​ക​നും താ​മ​സി​ക്കു​ന്ന താ​ഴ​ത്തെ നി​ല​യി​ലു​ള്ള മു​റി​യു​ടെ വാ​തി​ലും ജ​ന​ലും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്.

ചൂ​ടും പു​ക​യും കാ​ര​ണം ഞെ​ട്ടി​യു​ണ​ർ​ന്ന അ​ശോ​ക് കു​മാ​ർ വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ഷാ​ജ​ഹാ​ൻ ന​ട​ന്നു​പോ​കു​ന്ന​ത്​ ക​ണ്ടു. തു​ട​ർ​ന്ന് അ​ശോ​ക് കു​മാ​ർ ത​ന്നെ തീ ​കെ​ടു​ത്തി.

രാ​വി​ലെ ഷാ​ജ​ഹാ​ൻ വീ​ണ്ടും വ​ന്ന് എ​ത്ര​യും വേ​ഗം സ്ഥ​ലം വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ശോ​ക് കു​മാ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​ത​ന്നെ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മു​ൾ​പ്പെ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.


#man #who #set #fire #mens #hostel #arrested

Next TV

Related Stories
#arrest | കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് ദേഹത്ത് കല്ലെടുത്തിട്ട് കൊന്ന സംഭവം; ഒരാൾ പിടിയിൽ

May 11, 2024 07:47 PM

#arrest | കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് ദേഹത്ത് കല്ലെടുത്തിട്ട് കൊന്ന സംഭവം; ഒരാൾ പിടിയിൽ

കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിൽ (26) ആണ് ഇന്നലെ...

Read More >>
#PMAsalam | എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു - പിഎംഎ സലാം

May 11, 2024 07:45 PM

#PMAsalam | എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു - പിഎംഎ സലാം

ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് ഇത്തരം നിലപാടുകളിലേക്ക് മാർക്സിസ്റ്റ് പാർട്ടി പോകുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ പതനത്തിൻ്റെ ഉദാഹരണമാണ്...

Read More >>
#mdma |വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍

May 11, 2024 07:28 PM

#mdma |വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍

ലഹരി വിരുദ്ധ സ്‌കോഡും, പീച്ചി പൊലീസും ചേര്‍ന്നാണ്...

Read More >>
#VDSatheesan | അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പോലെയാണ് സി പി എമ്മിന്‍റെ അവസ്ഥ; വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും - വി ഡി സതീശൻ

May 11, 2024 07:15 PM

#VDSatheesan | അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പോലെയാണ് സി പി എമ്മിന്‍റെ അവസ്ഥ; വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും - വി ഡി സതീശൻ

വർഗീയ വിവേചനം ഉണ്ടാക്കിയാൽ നേട്ടം സി പി എമ്മിന് ആയിരിക്കില്ലെന്നും അത് മുതലെടുക്കാൻ വർഗീയ കക്ഷികൾ ഉണ്ടെന്ന് സി പി എം ഓർക്കണമെന്നും സതീശൻ...

Read More >>
#drowned | അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

May 11, 2024 07:10 PM

#drowned | അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

അനിൽകുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും...

Read More >>
Top Stories