#murdercase |കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

#murdercase |കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്
Apr 28, 2024 10:19 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

#Kozhikode #auto #driver #hacked #death #incident #police #said #deceased #murder #suspect

Next TV

Related Stories
#H1N1 | എച്ച്​1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക

May 12, 2024 01:52 PM

#H1N1 | എച്ച്​1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക

ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല, ടി​ഷ്യു​പേ​പ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക,പു​റ​ത്തു​പോ​യി വ​ന്നാ​ൽ കൈ​യും മു​ഖ​വും ന​ന്നാ​യി...

Read More >>
#founddead |   വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

May 12, 2024 01:43 PM

#founddead | വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും...

Read More >>
#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതികളായ വിനീതും അഖിൽ അപ്പുവും പിടിയിൽ

May 12, 2024 01:26 PM

#KaramanaAkhilmurder | കരമന അഖിൽ വധക്കേസ്: മുഖ്യപ്രതികളായ വിനീതും അഖിൽ അപ്പുവും പിടിയിൽ

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ്19കാരനായ അനന്തുവിനെ ഈ സംഘംഅതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തുവധക്കേസിലെ...

Read More >>
#death |നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം

May 12, 2024 01:04 PM

#death |നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം

150 മീ​റ്റ​ർ നീ​ള​വും 2.5 മീ​റ്റ​ർ വീ​തി​യും മു​ക​ൾ​ഭാ​ഗം റോ​ഡു​മാ​യ അ​ക്വ​ഡേ​റ്റി​ൽ ഇ​റ​ങ്ങി അ​തി​സാ​ഹ​സി​ക​മാ​യ തി​ര​ച്ചി​ലാ​ണ് അ​ഗ്നി​ര​ക്ഷാ...

Read More >>
#GeromicGeorge | കലക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചു; ജോയിൻറ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്

May 12, 2024 12:47 PM

#GeromicGeorge | കലക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചു; ജോയിൻറ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്

ഒരു തഹസിൽദാർക്ക് അവധി നിഷേധിച്ചതടക്കമുള്ള ആരോപണവും ജയചന്ദ്രൻ ചാനൽ ചർച്ചയിൽ ഉന്നയിച്ചിരുന്നു. തനിക്കെതിരായ നടപടി വൈകാരികമായ പ്രതികരണമാണെന്ന്...

Read More >>
#vdsatheesan | 'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

May 12, 2024 12:35 PM

#vdsatheesan | 'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

ഹരിഹരന്റെ പരാമര്‍ശം തെറ്റാണെന്നും ഖേദപ്രകടനം നടത്തിയ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍...

Read More >>
Top Stories