#elephantdied|കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ, തെങ്ങ് മറിച്ചിട്ടപ്പോള്‍ ഷോക്കേറ്റതെന്ന് സംശയം

#elephantdied|കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ, തെങ്ങ് മറിച്ചിട്ടപ്പോള്‍ ഷോക്കേറ്റതെന്ന് സംശയം
Apr 28, 2024 08:56 AM | By Meghababu

 കല്‍പ്പറ്റ: (truevisionnews.com)വയനാട്ടിൽകാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് സംശയം. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് വിവരം. കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കൊമ്പനാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്.

വെള്ളം കിട്ടാതെ ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെ ഫ് ഡി സി യുടെ യൂക്കാലി കോപ്പിസ് പ്ലാന്‍റേഷനിലാണ് ജഡം കണ്ടെത്തിയത്.

25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു

#suspected #elephant #shocked #when #coconut #overturned #inside #coffee #plantation

Next TV

Related Stories
#rape |മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയു

May 11, 2024 03:26 PM

#rape |മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയു

2019ൽ ​കു​ട്ടി മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് വൈ​കീ​ട്ട് പ്ര​തി​യു​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു...

Read More >>
#VDSatheesan | ക്രമസമാധാനം തകര്‍ന്നു, സംസ്ഥാനത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയെന്ന് വി ഡി സതീശന്‍

May 11, 2024 03:23 PM

#VDSatheesan | ക്രമസമാധാനം തകര്‍ന്നു, സംസ്ഥാനത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയെന്ന് വി ഡി സതീശന്‍

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി...

Read More >>
#childdrive |മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്

May 11, 2024 02:48 PM

#childdrive |മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്

ബൈക്ക് അമിത വേഗതയിൽ ആയിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പകർത്തിയ ദൃക്‌സാക്ഷികൾ...

Read More >>
#rain |അഞ്ച് ദിവസം ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത വേണം, പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

May 11, 2024 02:10 PM

#rain |അഞ്ച് ദിവസം ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത വേണം, പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്...

Read More >>
#TagoreAward |അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

May 11, 2024 01:58 PM

#TagoreAward |അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

10001 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ്...

Read More >>
Top Stories