#ShobhaSurendran |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

#ShobhaSurendran  |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ
Apr 27, 2024 01:34 PM | By Susmitha Surendran

(truevisionnews.com)   ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ.

തീരദേശങ്ങളിൽ ബിജെപിക്കനുകൂല തരംഗമുണ്ടായി എന്ന് വേണം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ. തീരദേശത്തെ തൻ്റെ വാക്കുകൾ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടിയാണോ ഇ പി ജയരാജൻ ജാവേദ്കറുമായി ചർച്ച നടത്തിയത്?. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുൽഗാന്ധിക്ക് വേണ്ടിയല്ലല്ലോ. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ ആണെന്ന കെ.സി വേണുഗോപാലിന്റെ ആരോപണത്തിന് ശോഭ മറുപടി നൽകി.

കോൺഗ്രസിന്റെ അതി പ്രഗൽഭന്മാരുടെ പത്തിൽ ഒരംശം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാൽ അവിടെ വന്നിരിക്കുന്നത്. ബിജെപിയെ പാഠം പഠിപ്പിക്കേണ്ട വലിയ ആളായി കെ.സി വേണുഗോപാലിനെ കാണുന്നില്ല.

കോൺഗ്രസിന്റെ അതി പ്രഗൽഭന്മാരുടെ പത്തിൽ ഒരംശം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാൽ അവിടെ വന്നിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

#ShobhaSurendran #said #NDA #made #big #advance #Alappuzha.

Next TV

Related Stories
#keralaplustworesult |പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

May 9, 2024 03:16 PM

#keralaplustworesult |പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ...

Read More >>
#trainaccident | ട്രെയിനിന്റെ വാതിൽപ്പടിയിൽ വിദ്യാർഥികളുടെ യാത്ര; കാലുകൾ മുറിഞ്ഞ് രക്തം വാർന്നൊഴുകി

May 9, 2024 03:00 PM

#trainaccident | ട്രെയിനിന്റെ വാതിൽപ്പടിയിൽ വിദ്യാർഥികളുടെ യാത്ര; കാലുകൾ മുറിഞ്ഞ് രക്തം വാർന്നൊഴുകി

കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#onlineloanfraud| ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

May 9, 2024 02:56 PM

#onlineloanfraud| ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു....

Read More >>
#heatwave | കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും

May 9, 2024 02:42 PM

#heatwave | കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മെയ് 09,10 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
Top Stories