#BJD | കോൺ​ഗ്രസ് മുൻ എം.എൽ.എ ബി.ജെ.ഡിയിലേക്ക്; പാർട്ടി വിട്ട് ബി.ജെ.പി നേതാക്കളും

#BJD | കോൺ​ഗ്രസ് മുൻ എം.എൽ.എ ബി.ജെ.ഡിയിലേക്ക്; പാർട്ടി വിട്ട് ബി.ജെ.പി നേതാക്കളും
Mar 29, 2024 08:54 PM | By VIPIN P V

ഭുപനേശ്വർ: (truevisionnews.com) മൂന്ന് തവണ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ സുരേന്ദ്ര സിങ് ഭോയ് കോൺ​ഗ്രസിൻ്റെ പ്രാഥമിക അം​ഗത്വം രാജിവെച്ച് ബി.ജെ.ഡിയിൽ ചേർന്നു.

38 വർഷത്തോളം കോൺ​ഗ്രസ് അം​ഗമായിരുന്നു ഭോയ്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്നാണ് സുരേന്ദ്ര സിങ് ഭോയ് ഖാർ​ഗെക്ക് നൽകിയ കത്തിൽ പരാമർശിച്ചിരിക്കുന്നത്.

ബി.ജെ.ഡി ആസ്ഥാനത്തെത്തിയായിരുന്നു ഭോയുടെ പാർട്ടി പ്രവേശം.

നീല​ഗിരി എം.എൽ.എ സുഖാന്ത് നായക്, പാർട്ടിയുടെ കുട്ടക്ക് ജില്ലാ അധ്യക്ഷൻ ചന്ദ്ര ബെഹ്റ എന്ന ബി.ജെ.പി നേതാക്കളും പാർട്ടി വിട്ട് ബി.ജെ.ഡിക്കൊപ്പം ചേരാനാണ് സാധ്യത.

അതേസമയം മെയ് 13 മുതൽ ജൂൺ നാല് വരെ വാല് ഘട്ടങ്ങളായായിരിക്കും ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടക്കുക.

#Former #Congress will #MLA #BJD; #BJP #leaders #left #party

Next TV

Related Stories
#AmitShah | മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കിയാൽ ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കും - അമിത് ഷാ

Apr 27, 2024 08:07 PM

#AmitShah | മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കിയാൽ ഭീകരവാദവും നക്സലിസവും അവസാനിപ്പിക്കും - അമിത് ഷാ

പത്ത് വർഷത്തെ മോദി ഭരണത്തിൽ ഇത് അഞ്ചാം സ്ഥാനത്തെത്തി. അദ്ദേഹത്തെ മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയാൽ ഇന്ത്യയെ ലോകത്തിലെ...

Read More >>
#KSudhakaran | മുഖ്യമന്ത്രിയും ജാ‍​വ്ഡേ​ക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്ന് കെ. സുധാകരൻ

Apr 27, 2024 07:41 PM

#KSudhakaran | മുഖ്യമന്ത്രിയും ജാ‍​വ്ഡേ​ക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്ന് കെ. സുധാകരൻ

ഇത്രയും രഹസ്യമായി നടത്തിയ പരിപാടിയുടെ അജൻഡയെന്താണ്? ജാ‍​വ്ഡേ​ക്കറെ കണ്ടതായി ജയരാജൻ സമ്മതിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ജനങ്ങളോട് സത്യം...

Read More >>
#EPJayarajan | ഇപി ജയരാജന്‍ - ജാവദേക്കർ കൂടിക്കാഴ്ച; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, നടപടിക്ക് സാധ്യത

Apr 27, 2024 07:16 PM

#EPJayarajan | ഇപി ജയരാജന്‍ - ജാവദേക്കർ കൂടിക്കാഴ്ച; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, നടപടിക്ക് സാധ്യത

പുതിയ വിവാദത്തിൽ കേരളത്തിൽ ആലോചിച്ച ശേഷം എന്ത് നടപടി വേണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ചർച്ച...

Read More >>
#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

Apr 27, 2024 01:48 PM

#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

നേരത്തെ, മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വർഷ ​ഗെയ്ത്വാതിനെയാണ്...

Read More >>
#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

Apr 27, 2024 01:32 PM

#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി...

Read More >>
#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

Apr 27, 2024 01:08 PM

#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ്...

Read More >>
Top Stories