#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
Apr 27, 2024 09:08 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ‌ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്.

ഇരുട്ടായതിനാല്‍ കുത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#Guest #worker #stabbed #death #One #custody

Next TV

Related Stories
#arrest | പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

May 10, 2024 08:27 PM

#arrest | പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ്...

Read More >>
#ksrtcissue | മെമ്മറി കാര്‍ഡ് കാണാതായ സംഭവം: യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

May 10, 2024 07:52 PM

#ksrtcissue | മെമ്മറി കാര്‍ഡ് കാണാതായ സംഭവം: യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ്...

Read More >>
#rain |സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

May 10, 2024 07:38 PM

#rain |സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

വേനൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർേദശം....

Read More >>
#CPM | 'തീരുമാനം അടിച്ചേൽപ്പിക്കരുത്, പരിഹാരം കാണണം'; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം

May 10, 2024 07:22 PM

#CPM | 'തീരുമാനം അടിച്ചേൽപ്പിക്കരുത്, പരിഹാരം കാണണം'; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം

ഡ്രൈവിംഗ് ടെസ്റ്റിന്‍റെ കാര്യത്തില്‍ അനിശ്ചിതമായി പ്രശ്നം നീളുന്ന സാഹചര്യത്തിൽ സിപിഎം കൂടുതൽ ഇടപെടാനാണ്...

Read More >>
#complaint |  സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

May 10, 2024 07:20 PM

#complaint | സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ആക്രമണത്തില്‍ പരിക്കേറ്റ ഫിറോസ് ആശുപത്രിയില്‍ ചികിത്സയിലാണ്....

Read More >>
#drowned | കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

May 10, 2024 07:15 PM

#drowned | കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

കുരുത്തിച്ചാലിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ സുഫിയാനും സൂര്യജിത്തും നാട്ടുകാരും ചേർന്ന് റോഹനെ കരയ്ക്ക് എത്തിച്ചു. പ്രഥമ ശുശ്രൂഷ...

Read More >>
Top Stories