#temperature |പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

#temperature |പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍
Apr 27, 2024 08:08 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  പാലക്കാട് റെക്കോര്‍ഡ് ചൂട്. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചൂട് ഇന്ന് പാലക്കാട് രേഖപെടുത്തി.

41.8°c ചൂട് ആണ് ഇന്ന് പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. 1987 ലും 41.8°c രേഖപെടുത്തിയിരുന്നു.

2016 ഏപ്രില്‍ 27 ന് രേഖപെടുത്തിയ 41.9°c ആണ് 1951ന് ശേഷം സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. കണ്ണൂര്‍ എയര്‍പോര്‍ട്ട്(38.4), പുനലൂര്‍, വെള്ളാനിക്കര (38.2), കോഴിക്കോട് (37.8), ആലപ്പുഴ (37.3), കോട്ടയം (37) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലെ താപനില.

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഏപ്രില്‍ 27, 28 തീയതികളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

#Palakkad #record #heat #5°c #above #normal

Next TV

Related Stories
#suspension | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പരാതി: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ

May 9, 2024 10:57 PM

#suspension | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പരാതി: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുള്ള ഗ്രൂപ്പില്‍ ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട...

Read More >>
#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

May 9, 2024 10:24 PM

#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

സമ്മാനർഹമായ ടിക്കറ്റ് ബിനീഷിന്റെ ഭാര്യ ഷിബിലയുടെ പേരിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൽ കലക്ഷന്...

Read More >>
#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

May 9, 2024 09:49 PM

#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്....

Read More >>
#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

May 9, 2024 09:33 PM

#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം...

Read More >>
#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

May 9, 2024 09:20 PM

#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ആൽത്തറ - തൈക്കാട് സ്‌മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് - സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും...

Read More >>
Top Stories