#controversy |ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

#controversy |ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം
Apr 27, 2024 08:57 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ആലപ്പുഴ വളഞ്ഞവഴി എസ്എൻ കവലയിൽ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം.

ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു. പ്രതിഷ്ഠക്കായി നീക്കിവെച്ച 3 സെൻ്റ് സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴായിരുന്നു എതിർപ്പ്. നാളെയ്ക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിർദ്ദേശം.

ഹൈകോടതി നിയോഗിച്ച റിസീവറുടെ സാന്നിധ്യത്തിലായിരുന്നു മാറ്റം. നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നൽകിയ കേസിനെ തുടർന്നാണ് 8 സെൻ്റ് വസ്തു ലേലം ചെയ്തത്.

100 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. പൊലീസ് സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷ്ഠ മാറ്റുന്നതിൽ പ്രതിഷേധിച്ച് വിശ്വാസികൾ സ്ഥലത്ത് പ്രാർത്ഥനാ യജ്ഞം തുടങ്ങി.

#Controversy #over #changing #deity #SreeNarayanaGuru #prayer #rally #protest

Next TV

Related Stories
#confiscation |ഗൃഹനാഥനെ കരുതൽ തടവിലാക്കി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ

May 10, 2024 08:47 PM

#confiscation |ഗൃഹനാഥനെ കരുതൽ തടവിലാക്കി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ

വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്ഥലം ഒരു സുഹൃത്തിന് കൈമാറി....

Read More >>
#LokKeralaSabha | നാലാം ലോക കേരള സഭ ജൂൺ 13 മുതൽ; സംഘാടക സമിതി രൂപീകരിച്ചു

May 10, 2024 08:46 PM

#LokKeralaSabha | നാലാം ലോക കേരള സഭ ജൂൺ 13 മുതൽ; സംഘാടക സമിതി രൂപീകരിച്ചു

25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പി. നോർക്കറൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ...

Read More >>
#arrest | പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

May 10, 2024 08:27 PM

#arrest | പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ്...

Read More >>
#ksrtcissue | മെമ്മറി കാര്‍ഡ് കാണാതായ സംഭവം: യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

May 10, 2024 07:52 PM

#ksrtcissue | മെമ്മറി കാര്‍ഡ് കാണാതായ സംഭവം: യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ്...

Read More >>
#rain |സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

May 10, 2024 07:38 PM

#rain |സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

വേനൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർേദശം....

Read More >>
#CPM | 'തീരുമാനം അടിച്ചേൽപ്പിക്കരുത്, പരിഹാരം കാണണം'; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം

May 10, 2024 07:22 PM

#CPM | 'തീരുമാനം അടിച്ചേൽപ്പിക്കരുത്, പരിഹാരം കാണണം'; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം

ഡ്രൈവിംഗ് ടെസ്റ്റിന്‍റെ കാര്യത്തില്‍ അനിശ്ചിതമായി പ്രശ്നം നീളുന്ന സാഹചര്യത്തിൽ സിപിഎം കൂടുതൽ ഇടപെടാനാണ്...

Read More >>
Top Stories