leopard |നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത്

leopard |നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത്
Mar 28, 2024 10:39 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്.

എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി.

നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഈ പ്ര​ദേശങ്ങളിൽ ഉണ്ടായിരുന്നു.

#leopard #landed #residential #area #Nelliampathi.

Next TV

Related Stories
#accident | സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ അപകടം; ലോറിയിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു

Apr 27, 2024 10:07 PM

#accident | സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ അപകടം; ലോറിയിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു

ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്‍റെ മകൻ വേലായുധനാണ് (54)...

Read More >>
#Harassment | വടകരയിൽ ഡ്രൈവിംഗിനിടെ യുവാവിന്റെ ഉപദ്രവം; കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി

Apr 27, 2024 09:52 PM

#Harassment | വടകരയിൽ ഡ്രൈവിംഗിനിടെ യുവാവിന്റെ ഉപദ്രവം; കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി

പെൺകുട്ടി വണ്ടിയിൽ നിന്ന് ചാടിയത് കണ്ട നാട്ടുകാർ യുവാവിനെ...

Read More >>
#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Apr 27, 2024 09:08 PM

#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ...

Read More >>
#controversy |ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

Apr 27, 2024 08:57 PM

#controversy |ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു....

Read More >>
#python |നൂറ് കിലോയോളം ഭാരം; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Apr 27, 2024 08:50 PM

#python |നൂറ് കിലോയോളം ഭാരം; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്പിനെ...

Read More >>
#bodyfound | വിഷ്ണുവും ദേവനന്ദയും അടുപ്പത്തിൽ, വീട്ടുകാർ അറിഞ്ഞില്ല; ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

Apr 27, 2024 08:37 PM

#bodyfound | വിഷ്ണുവും ദേവനന്ദയും അടുപ്പത്തിൽ, വീട്ടുകാർ അറിഞ്ഞില്ല; ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

ഏപ്രിൽ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാകുന്നത്. തുടർന്ന് ദേവനന്ദയുടെ അച്ഛൻ പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം...

Read More >>
Top Stories