#Harassment | വടകരയിൽ ഡ്രൈവിംഗിനിടെ യുവാവിന്റെ ഉപദ്രവം; കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി

#Harassment | വടകരയിൽ ഡ്രൈവിംഗിനിടെ യുവാവിന്റെ ഉപദ്രവം; കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി
Apr 27, 2024 09:52 PM | By Athira V

വടകര ( കോഴിക്കോട് ) : ( www.truevisionnews.com  ) ‌വടകരയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ യുവാവിന്റെ ഉപദ്രവം. കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി.

തിരുവള്ളൂരിലെ ബെസ്ററ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

പെൺകുട്ടി വണ്ടിയിൽ നിന്ന് ചാടിയത് കണ്ട നാട്ടുകാർ യുവാവിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചാൽ യുവാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

#Harassment #youth #during #driving #training #Vadakara #girl #jumped #car #tried #escape

Next TV

Related Stories
#suspension | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പരാതി: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ

May 9, 2024 10:57 PM

#suspension | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഭക്ഷണത്തിൻ്റെ പണം ചോദിച്ച് പരാതി: പൊലീസുകാരന് കിട്ടിയത് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുള്ള ഗ്രൂപ്പില്‍ ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട...

Read More >>
#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

May 9, 2024 10:24 PM

#KaranyaPluslottery | രമേശന് കാരുണ്യം ബിനീഷിന് ഭാഗ്യം; ഇന്നത്തെ കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നാദാപുരം ചെക്യാട് സ്വദേശിക്ക്

സമ്മാനർഹമായ ടിക്കറ്റ് ബിനീഷിന്റെ ഭാര്യ ഷിബിലയുടെ പേരിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൽ കലക്ഷന്...

Read More >>
#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

May 9, 2024 09:49 PM

#missing |പാലക്കാട് വാളയാര്‍ ഡാമിൽ വീണ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്....

Read More >>
#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

May 9, 2024 09:33 PM

#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം...

Read More >>
#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

May 9, 2024 09:20 PM

#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ആൽത്തറ - തൈക്കാട് സ്‌മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് - സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും...

Read More >>
Top Stories