#accident |സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു

#accident |സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർത്ഥി  മരിച്ചു
Apr 29, 2024 11:01 AM | By Susmitha Surendran

പേരാവൂർ: (truevisionnews.com)   വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ മണത്തണ സ്വദേശി മരിച്ചു.

മണത്തണ പുതിയപുരയിൽ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി അഭിഷേക് സഞ്ചരിച്ച സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ‌.

#Manathana #native #Kannur #died #after #being #injured #accident.

Next TV

Related Stories
#sexualasult | ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ

May 16, 2024 08:42 AM

#sexualasult | ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ

വിവരങ്ങൾ ശേഖരിച്ചശേഷം അന്വേഷണം കണ്ണനല്ലൂർ പോലീസിനു വിവരം കൈമാറുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ...

Read More >>
#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

May 16, 2024 08:30 AM

#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു...

Read More >>
#aryasuicide | ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

May 16, 2024 08:00 AM

#aryasuicide | ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

പോസ്റ്റുമോർട്ടം പൂർത്തിയായ മൃതദേഹം ഇന്നലെ വൈകീട്ട് കുമ്പളങ്ങി സ്മൃതി കൂടിരത്തിൽ...

Read More >>
Top Stories