#landslide | അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ: ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

#landslide | അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ: ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍
Apr 25, 2024 12:20 PM | By VIPIN P V

ന്യൂഡൽഹി​: (truevisionnews.com) അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ. സംഭവത്തെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തിക്കടുത്തെ ദിബങ് താഴ്വര ഒറ്റപ്പെട്ടു.

ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്നാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഹുനലിക്കും അനിനിക്കുമിടയിൽ ഹൈവേ പൂർണമായും തകർന്നു.

ഇപ്പോൾ ദിബങ് താഴ്വരയിൽ ഭക്ഷ്യവസ്തുക്കൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും ക്ഷാമം നേരിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഉരുൾപൊട്ടലിന്റെ വിഡിയോ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എക്സിലൂടെ ഷെയർ ചെയ്തു.

ഹൈവേ തകർന്നതിനെ തുടർന്ന് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നതായി അറിയുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ണക്ടിവിറ്റി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

#Massive #landslide #ArunachalPradesh: #Nationalhighway #China #border #collapses, #villages #isolated

Next TV

Related Stories
#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

May 4, 2024 09:22 PM

#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

പിന്നാലെ കുട്ടിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും മോശമായി...

Read More >>
#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

May 4, 2024 07:54 PM

#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക...

Read More >>
#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

May 4, 2024 07:42 PM

#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ...

Read More >>
#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 4, 2024 07:24 PM

#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോൺഗ്രസിന്‍റെ തിരുനെൽവേലി ഈസ്റ്റ് ജില്ല യൂനിറ്റ് പ്രസിഡന്‍റ് കെ.പി.കെ. ജയകുമാറാണ് മരിച്ചത്....

Read More >>
#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

May 4, 2024 05:21 PM

#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

നിരവധി ബി.ജെ.പി. നേതാക്കളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് നിസാമാബാദില്‍...

Read More >>
Top Stories