#hanged | നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

#hanged | നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Apr 25, 2024 06:00 AM | By VIPIN P V

ദില്ലി: (truevisionnews.com) ദില്ലിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദില്ലിയിലെ കരാല ഏരിയയിലെ ഫ്ലൈ ഓവറിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മേൽപ്പാലത്തിന് നടുവിലുള്ള ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തുള്ളവരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.

സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയിൽ കമ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

യുവാവിന് 25-30 വയസിനുള്ളിൽ പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം താഴെയിറക്കിയത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നും പ്രദേശത്ത് നിന്നും കാണാതായ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

#young #man #found #hanging #dead #underconstruction #flyover

Next TV

Related Stories
#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

May 4, 2024 09:22 PM

#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

പിന്നാലെ കുട്ടിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും മോശമായി...

Read More >>
#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

May 4, 2024 07:54 PM

#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക...

Read More >>
#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

May 4, 2024 07:42 PM

#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ...

Read More >>
#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 4, 2024 07:24 PM

#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോൺഗ്രസിന്‍റെ തിരുനെൽവേലി ഈസ്റ്റ് ജില്ല യൂനിറ്റ് പ്രസിഡന്‍റ് കെ.പി.കെ. ജയകുമാറാണ് മരിച്ചത്....

Read More >>
#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

May 4, 2024 05:21 PM

#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

നിരവധി ബി.ജെ.പി. നേതാക്കളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് നിസാമാബാദില്‍...

Read More >>
Top Stories