#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു
Apr 24, 2024 08:22 PM | By VIPIN P V

മംഗളൂരു: (truevisionnews.com) ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ പഡിബാഗിലുവിൽ കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടു സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു.

വിട്ടൽ പഡ്നൂർ സ്വദേശികളായ കെ.എം.ഇബ്രാഹി(38), സഹോദരൻ മുഹമ്മദലി (24) എന്നിവരാണ് മരിച്ചത്.

വെങ്കട് റാവുവിന്റെ വളപ്പിൽ 25 അടി താഴ്ചയുള്ള കിണറിൽ റിങുകൾ ഘടിപ്പിക്കുന്നതിന് മുഹമ്മദലിയെ കയറിന്റെ സഹായത്തോടെ ഇറക്കിയതായിരുന്നു.

ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹീമും ഇറങ്ങി.

ഇരുവർക്കും കിണറിൽ ശ്വാസ തടസ്സം നേരിട്ടതോടെ നാട്ടുകാർ ചേർന്ന് വിട്ള ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിട്ടൽ പൊലീസ് കേസെടുത്തു.

#brothers #died #suffocation #during #work #installing #ring #well

Next TV

Related Stories
#court |ജീവനാംശം നൽകില്ലെന്ന് രണ്ടാം ഭർത്താവ്, ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ട് കോടതി

May 6, 2024 01:45 PM

#court |ജീവനാംശം നൽകില്ലെന്ന് രണ്ടാം ഭർത്താവ്, ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ട് കോടതി

ക്രിമിനൽ പ്രൊസീജ്യറിലെ 125ാം വകുപ്പ് അനുസരിച്ചാണ് യുവതി ജീവനാംശം...

Read More >>
#KKavitha | മദ്യനയ അഴിമതി: ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

May 6, 2024 01:09 PM

#KKavitha | മദ്യനയ അഴിമതി: ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത...

Read More >>
#threat | ​ഗുജറാത്തിൽ ഏഴ് സ്കൂളുകൾക്ക് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിശോധന തുടങ്ങി പൊലീസ്

May 6, 2024 12:45 PM

#threat | ​ഗുജറാത്തിൽ ഏഴ് സ്കൂളുകൾക്ക് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിശോധന തുടങ്ങി പൊലീസ്

സംഭവത്തെ തുടർന്ന് പൊലീസ് സംഘം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ എത്തി പരിശോധന നടത്തി...

Read More >>
#cisceresult | പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം; ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 6, 2024 11:52 AM

#cisceresult | പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം; ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത്...

Read More >>
#death | ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് ഇടിച്ചു; 11-കാരന് ദാരുണാന്ത്യം

May 6, 2024 11:05 AM

#death | ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് ഇടിച്ചു; 11-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കൾ ഉടൻ തന്നെ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ...

Read More >>
#Congressofficeattack |അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള്‍ തകര്‍ത്തു; 'ബിജെപി ഗുണ്ടകള്‍' എന്ന് കോണ്‍ഗ്രസ്

May 6, 2024 10:17 AM

#Congressofficeattack |അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള്‍ തകര്‍ത്തു; 'ബിജെപി ഗുണ്ടകള്‍' എന്ന് കോണ്‍ഗ്രസ്

പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍...

Read More >>
Top Stories