#cowdeath | മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

#cowdeath | മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം
May 6, 2024 01:52 PM | By Athira V

അഴിയൂർ (കോഴിക്കോട്) : ( www.truevisionnews.com ) മാഹി റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് എതിർ ഭാഗത്തെ പറമ്പിൽ മേയാൻ കെട്ടിയിട്ട പശുക്കളിൽ ഒന്നിനെ ചത്ത നിലയിൽ കണ്ടെത്തി.

സൂര്യാഘാതമേറ്റെന്ന് സംശയം. ഞായറാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് പശു പിടഞ്ഞ് വീണു ചത്തത്. അഴിയൂർ മനയിൽ ബാബുവിൻ്റെ പശുവാണ് ചത്തത്. പശുവിൻ്റെ പോസ്റ്റ്മോർട്ടം നടന്നതിന് ശേഷമേ മരണകാരണം വ്യക്തമാവൂ.

കഴിഞ്ഞ ദിവസം പൂഴിത്തല എ കെ ജി റോഡിലെ ദത്താംകണ്ടിയിലെ വനജയുടെ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു വളർത്തു മൃഗങ്ങൾക്ക് സൂര്യാഘാതമേല്ക്കാതിരിക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണമെന്നും, കുടിവെള്ളം ഏറെ നല്കാൻ ശ്രമിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിപ്പ് നല്കുന്നുണ്ട്.

#dead #cow #tied #up #field #Mahi #Sunburn #suspected

Next TV

Related Stories
#veenageorge |  മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

May 19, 2024 10:33 AM

#veenageorge | മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ...

Read More >>
#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

May 19, 2024 10:24 AM

#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ വിശദീകരണം...

Read More >>
#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

May 19, 2024 10:03 AM

#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും...

Read More >>
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
Top Stories