#bomb |പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ

#bomb |പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ
Apr 18, 2024 12:48 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)    ദിവസങ്ങൾക്ക് മുമ്പ് ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി.

കൈവേലിക്കൽ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് ബോംബുകൾ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേ‍ർ പൊലീസ് കസ്റ്റഡിയിലാണ്.

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിൻ എന്ന യുവാവ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. തിര‍‌ഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സ്ഫോടനം വലിയ ചർച്ചയായിരുന്നു.

സിപിഐഎമ്മിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളാണെന്നതും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.


#Bomb #hoard #found #again #Panoor #Two #people #custody

Next TV

Related Stories
#goldrate |  സംസ്ഥാനത്ത്  സ്വർണത്തിന് 800 രൂപ കുറഞ്ഞു

May 1, 2024 10:49 AM

#goldrate | സംസ്ഥാനത്ത് സ്വർണത്തിന് 800 രൂപ കുറഞ്ഞു

ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ്....

Read More >>
#arrest | അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

May 1, 2024 10:40 AM

#arrest | അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ്...

Read More >>
#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

May 1, 2024 10:29 AM

#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

സമൂഹത്തിൽ മത വികാരം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ബഷീറിനെതിരെയുള്ള...

Read More >>
#Maoist | കേരളത്തിൽ ശേഷിക്കുന്നത് നാല് മാവോവാദികൾ മാത്രമെന്ന് പൊലീസ്‌

May 1, 2024 10:29 AM

#Maoist | കേരളത്തിൽ ശേഷിക്കുന്നത് നാല് മാവോവാദികൾ മാത്രമെന്ന് പൊലീസ്‌

തിരുനെല്ലിയിൽ പോസ്റ്റർ പതിച്ച് മാവോയിസ്റ്റുകൾ തന്നെയാണ് ഇക്കാര്യം...

Read More >>
#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

May 1, 2024 10:13 AM

#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയത് കുറ്റ്യാടി സ്വദേശി...

Read More >>
#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു,  40കാരന് ദാരുണാന്ത്യം

May 1, 2024 09:52 AM

#death |റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, 40കാരന് ദാരുണാന്ത്യം

സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ്...

Read More >>
Top Stories