കോലഞ്ചേരി: (truevisionnews.com) റോഡിൽ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു.
വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു എന്ന 40കാരനാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ് വീണത്.
#40yearold #passesaway #after #being #mistaken #drunkard #who #collapsed #road