#Sexualharassment | ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

#Sexualharassment | ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം
May 1, 2024 10:35 AM | By VIPIN P V

ദില്ലി: (truevisionnews.com) ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമൻസ്.

ലൈം​ഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിരിക്കുന്നത്.

സംഭവത്തെ തുടർന്ന് രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. ഹോലെനരസിപുര സ്റ്റേഷനിൽ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ തുടരുകയാണ്.

അന്വേഷണ സംഘത്തലവൻ എഡിജിപി ബി കെ സിംഗിന്റെ നേതൃത്വത്തിൽ ആണ് മൊഴിയെടുപ്പ് പുരോ​ഗമിക്കുന്നത്.

#Sexualharassment #complaint; #Special #investigation #team #summons #Prajwal #Revanna

Next TV

Related Stories
#ManishSisodia  | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

May 21, 2024 08:11 PM

#ManishSisodia | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി....

Read More >>
#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

May 21, 2024 08:03 PM

#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

ഒരുമിച്ച് അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരൻ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി...

Read More >>
#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

May 21, 2024 07:56 PM

#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

കുട്ടിയുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 14-15 വയസ്സുള്ള ചിത്രം...

Read More >>
#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

May 21, 2024 04:31 PM

#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

ശുചിമുറിയില്‍ ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍...

Read More >>
#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 21, 2024 04:25 PM

#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജ‍ഡ‍്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം...

Read More >>
#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

May 21, 2024 03:39 PM

#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ​ഗുരുതരമായി...

Read More >>
Top Stories