#elephant |കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ;ആനപ്പുറത്ത് തിടമ്പേറ്റിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

#elephant |കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ;ആനപ്പുറത്ത് തിടമ്പേറ്റിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
Apr 18, 2024 10:25 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  കുഴൽമന്ദം ശ്രീ കാളിമുത്തി ഭഗവതി വിഷുവേലയോടനുബന്ധിച്ച് ആലിങ്കൽ ദേശത്തിനു വേണ്ടി അണിനിരന്ന കൊല്ലം തടത്താവിള ശിവൻ എന്ന ആനയാണ് ഇടഞ്ഞത്.

ആലിങ്കലിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് കുഴൽമന്ദം പുൽപ്പൂരമന്ദത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

ഡിജെയുടെ അമിതമായ ശബ്ദത്തെ തുടർന്നാണ് ആന ഇടയൻ കാരണമെന്ന് പാപ്പാന്മാർ പറഞ്ഞു. ആനപ്പുറത്ത് തിടമ്പേറ്റിയ പല്ലശ്ശേന സ്വദേശികളായ കണ്ണൻ (26 ),സുരേന്ദ്രൻ (24) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുഴൽമന്ദം പൊലീസിന്‍റെയും വേല കമ്മിറ്റി ഭാരവാഹികളുടെയും സമയോചിതമായ ഇടപെടനെ തുടർന്നാണ് വലിയ ഒരു അപകടം ഒഴിവായത്.

നീണ്ട രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുൽപൂരമന്ദത്ത് വെച്ച് ആന പാപ്പാന്മാരുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് തൊട്ടടുത്തുള്ള വളപ്പിലേക്ക് കയറ്റി വിട്ടു.

ഇത് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായി.ആ വളപ്പിൽ വെച്ചാണ് ആനപ്പാപ്പാന്മാർ ആനയെ തളച്ച് ലോറിയിൽ കയറ്റിയത്. സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിലെ പാലക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.മോഹൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ സംഘം സ്ഥലത്ത് എത്തിയിരുന്നു.

#Khuzhalmandam #run #over #elephant #during #Vishuwela #two #people #who #run #over #elephant #miraculously #escaped.

Next TV

Related Stories
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ, ബഹിഷ്കരണവുമായി മുന്നോട്ട്

May 1, 2024 03:42 PM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ, ബഹിഷ്കരണവുമായി മുന്നോട്ട്

എന്നാൽ, പരിഷ്ക്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയുവിൻെറ ആവശ്യം. പ്രതിദിനം 100 ലൈസൻസിന് മുകളിൽ നൽകുന്ന 15 ഡ്രൈവർമാർക്ക്...

Read More >>
#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

May 1, 2024 03:35 PM

#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ...

Read More >>
#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

May 1, 2024 03:18 PM

#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത്...

Read More >>
#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

May 1, 2024 02:38 PM

#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്....

Read More >>
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
Top Stories










GCC News