#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ
May 1, 2024 02:20 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)   റോൾ നമ്പർ ശരിയായി എഴുതാത്തതിന് അധ്യാപകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.

രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെ ടാഗ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടി സ്വീകരിക്കുകയും അധ്യാപികനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതിന് ചൗഹ്താനിലെ ഗവൺമെൻ്റ് ഹയർ പ്രൈമറി സ്കൂളിലെ ലെവൽ-1 അദ്ധ്യാപകനായ ഗൺപത് പടാലിയെയാണ് സസ്പെൻഡ് ചെയ്തത്.

മൂന്നാം ക്ലാസ് വിദ്യാർത്ഥി തന്‍റെ റോൾ നമ്പർ തെറ്റിച്ചെഴുതിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. തുടർന്ന് മുഖത്ത് ശക്തിയിൽ അടിക്കുകയായിരുന്നു.

കുട്ടിയുടെ മുഖം ചുവന്ന് നീര് വെച്ചിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ ഗൺപത് പടാലിയ ബാർമറിലെ ആസ്ഥാനത്ത് നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കി.

വിദ്യാർത്ഥിക്ക് വേറെ ശാരീരിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും മാനസിക സമ്മർദം കുറക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

#3rd #grader #brutally #beaten #wrong #roll #number #Suspension #teacher

Next TV

Related Stories
#ManishSisodia  | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

May 21, 2024 08:11 PM

#ManishSisodia | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി....

Read More >>
#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

May 21, 2024 08:03 PM

#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

ഒരുമിച്ച് അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരൻ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി...

Read More >>
#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

May 21, 2024 07:56 PM

#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

കുട്ടിയുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 14-15 വയസ്സുള്ള ചിത്രം...

Read More >>
#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

May 21, 2024 04:31 PM

#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

ശുചിമുറിയില്‍ ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍...

Read More >>
#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 21, 2024 04:25 PM

#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജ‍ഡ‍്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം...

Read More >>
#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

May 21, 2024 03:39 PM

#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ​ഗുരുതരമായി...

Read More >>
Top Stories