#sunstroke | ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് ഇരുതോളിലും

#sunstroke |  ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് ഇരുതോളിലും
May 1, 2024 02:02 PM | By Athira V

കൊളത്തൂർ (മലപ്പുറം): ( www.truevisionnews.com  )ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു.

കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് ഇരുതോളിലും പൊള്ളലേറ്റത്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിൽ ഉണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

#middle #aged #man #had #sunstroke

Next TV

Related Stories
#Chancellor's|കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

May 21, 2024 07:33 PM

#Chancellor's|കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ...

Read More >>
#accident |  ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 21, 2024 07:33 PM

#accident | ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം ഭാ​ഗത്തുനിന്ന വന്ന കാർ റോഡിന് ഇടതുഭാ​ഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക്...

Read More >>
#Jaljeevanproject | ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു

May 21, 2024 07:28 PM

#Jaljeevanproject | ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു

പദ്ധതിക്കായി പൈപ്പ് ഇടാൻ റോഡ് കുത്തിപ്പൊളിച്ചത് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരെ...

Read More >>
#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

May 21, 2024 07:18 PM

#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം...

Read More >>
#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

May 21, 2024 07:17 PM

#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

ഭര്‍ത്താവ് മാത്രമായിരുന്നു തന്റെയും മക്കളുടെയും ആശ്രയം. സംഭവിച്ചതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് എതിരെ നിയമ നടപടിയുമായി...

Read More >>
#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

May 21, 2024 07:17 PM

#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്...

Read More >>
Top Stories