#Theft | കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്

#Theft |  കണ്ണൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നെന്ന് പരാതി; സ്ഥിരീകരിക്കാതെ പോലീസ്
Apr 18, 2024 10:12 AM | By Athira V

തളിപ്പറമ്പ് ( കണ്ണൂർ ) : ( www.truevisionnews.com ) കുപ്പം മരത്തക്കാട്ടെബത്താലി ഫാത്തിമയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നെന്ന് പരാതി. ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

കുടുംബം ആശുപത്രിയിലെ ബന്ധുവിനെ സന്ദർശിക്കാൻ പോയ സമയത്താണ് കവർച്ച നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. വൈകീട്ട് അഞ്ചോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 

35 പവനോളം ആഭരണങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. മോഷണംപോയത് എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും മോഷണംപോയെന്ന് കരുതിയ ഏതാനും ആഭരണങ്ങൾ വീട്ടിൽത്തന്നെയുണ്ടെന്നും പോലീസ് പറഞ്ഞു.

വീടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഡിവൈ.എസ്.പി. പി. പ്രമോദ് സംഭവസ്ഥലം സന്ദർശിച്ചു. ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.



#complaint #house #broken #gold #stolen #no #police #confirmation

Next TV

Related Stories
#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

May 1, 2024 03:35 PM

#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ...

Read More >>
#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

May 1, 2024 03:18 PM

#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത്...

Read More >>
#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

May 1, 2024 02:38 PM

#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്....

Read More >>
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 01:57 PM

#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
Top Stories










GCC News