തലശ്ശേരി : ( www.truevisionnews.com ) കരിയാടു നിന്നും കാണാതായതായ 12 വയസുകാരനെ കണ്ടെത്തി.
പുന്നോറക്കണ്ടി താജുദ്ധീന്റെ മകന്‍ തമീം താജ്നെയായിരുന്നു കാണാതായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിക്ക് ശേഷമാണ് തമീം താജിനെ കാണാതായത്.
#missing #12 #year #old #boy #found # Thalassery