#theft |വീട്ടമ്മയുടെ മാല കവര്‍ന്ന നാടോടി വനിതകള്‍ പിടിയില്‍

#theft |വീട്ടമ്മയുടെ മാല കവര്‍ന്ന നാടോടി വനിതകള്‍ പിടിയില്‍
Apr 17, 2024 10:55 AM | By Susmitha Surendran

കു​ള​ത്തൂ​പ്പു​ഴ: (truevisionnews.com)  വി​ഷു ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ള്‍ക്കി​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ര്‍ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍.

സ്വ​ര്‍ണ​മാ​ല​യു​മാ​യി സം​ഘ​ത്തി​ലെ പ്ര​ധാ​നി ര​ക്ഷ​പ്പെ​ട്ടു. തി​രു​നെ​ല്‍വേ​ലി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​വ​ര്‍ച്ച സം​ഘ​ത്തി​ല്‍പെ​ട്ട പാ​ല​ക്കാ​ട് കൊ​ടി​ഞ്ഞാ​ന്‍പാ​റ സ്വ​ദേ​ശി ദീ​പ (29), ത​മി​ഴ്നാ​ട് സ്വ​ദേ​ശി പാ​ര്‍വ​തി (26) എ​ന്നി​വ​രാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്സ​വ​ത്തി​ര​ക്കി​നി​ടെ കു​ള​ത്തൂ​പ്പു​ഴ അ​മ്പ​ല​ക്ക​ട​വി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.അ​രി​പ്പ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ജ​യ​യു​ടെ മൂ​ന്നു പ​വ​ന്‍ മാ​ല മോ​ഷ​ണ​സം​ഘ​ത്തി​ലെ സ്ത്രീ​ക​ള്‍ ചു​റ്റും​നി​ന്ന് തി​ര​ക്കു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ക്കു​ക​യും ഉ​ട​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

മാ​ല​പൊ​ട്ടി​ച്ച​ത് തി​രി​ച്ച​റി​ഞ്ഞ വീ​ട്ട​മ്മ ഒ​ച്ച​യി​ട്ട് ബ​ഹ​ള​മു​ണ്ടാ​ക്കി. ഒ​പ്പം മാ​ല​പൊ​ട്ടി​ച്ച​വ​രെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും സ്ത്രീ​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ വ​നി​ത ഇ​തി​ന​കം ത​ന്നെ മാ​ല കൈ​ക്ക​ലാ​ക്കി ക​ട​ന്നു. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ല്‍നി​ന്ന് മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു​പു​രു​ഷ​ന്മാ​രു​മ​ട​ങ്ങി​യ അ​ഞ്ചം​ഗ​സം​ഘ​മാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്കെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​താ​യും കേ​ര​ള​ത്തി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​ര്‍ക്കെ​തി​രെ മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് ഇ​രു​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. സം​ഘ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പൊ​ലീ​സ് ഊ​ര്‍ജി​ത​മാ​ക്കി. 

#Nomadic #women #who #stole #housewife's #necklace #arrested

Next TV

Related Stories
#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

Apr 30, 2024 09:26 AM

#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി...

Read More >>
#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Apr 30, 2024 08:46 AM

#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും...

Read More >>
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

Apr 30, 2024 08:29 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ്...

Read More >>
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
Top Stories