#drowned | കണ്ണൂരിൽ തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

#drowned | കണ്ണൂരിൽ തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Apr 17, 2024 10:45 AM | By Athira V

ചെറുപുഴ (കണ്ണൂർ): ( www.truevisionnews.com ) തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു (40) ആണ് മരിച്ചത്.

ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ കരയ്ക്കെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#man #drowned #kannur

Next TV

Related Stories
#Maoist | വയനാട് കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തൊഴിലാളികൾ

Apr 30, 2024 12:28 PM

#Maoist | വയനാട് കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തൊഴിലാളികൾ

തുടർന്നും പലവട്ടം സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തി. പൊലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ...

Read More >>
#udf |പ്രതികരണങ്ങൾ ആശാവഹം, പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങൾ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

Apr 30, 2024 12:24 PM

#udf |പ്രതികരണങ്ങൾ ആശാവഹം, പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങൾ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു....

Read More >>
#complaint | കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി; മേയര്‍ക്കെതിരെ കേസെടുക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

Apr 30, 2024 11:48 AM

#complaint | കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി; മേയര്‍ക്കെതിരെ കേസെടുക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ പരാതിയുണ്ടായാൽ അത് പരിഹരിക്കാൻ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം...

Read More >>
#arrest |ബൈക്കില്‍ പോകുമ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

Apr 30, 2024 11:44 AM

#arrest |ബൈക്കില്‍ പോകുമ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളിലൊരാളായ ശിവനുണ്ണിക്കും പരിക്കേറ്റിരുന്നു. തളിക്കുളം ബാറില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ അതുല്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പോലീസ്...

Read More >>
#KSEB | സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

Apr 30, 2024 11:43 AM

#KSEB | സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

ഓവർലോഡ് വരുന്ന സാഹചര്യത്തിൽ ട്രാൻസ്‌ഫോമറുകൾ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ...

Read More >>
Top Stories