#rabies | തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

#rabies | തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Apr 30, 2024 11:25 AM | By VIPIN P V

ക​ള​മ​ശ്ശേ​രി: (truevisionnews.com) ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം പേ​ർ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ച​ത്ത തെ​രു​വു​നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

തൃ​ശൂ​ർ വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രും കു​ടും​ബ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്ലാ​സ് കോ​ള​നി, ച​ക്യാ​ടം, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, സു​ന്ദ​ര​ഗി​രി, കു​ടി​ലി​ൽ റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഗ്ലാ​സ് കോ​ള​നി​ഭാ​ഗ​ത്തെ റോ​ഡി​ലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രു​ടെ മ​ക​നാ​യ ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കും വീ​ടി​നു​ മു​ന്നി​ലെ റോ​ഡി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ്​ ഏ​ഴ്​ വ​യ​സ്സു​കാ​രി​ക്കും ക​ടി​യേ​റ്റ​ത്.

കൂ​ടാ​തെ, ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന ഒ​രാ​ൾ​ക്കും ക​ടി​യേ​റ്റി​രു​ന്നു. ക​ടി​യേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ഇ​തി​നി​ടെ, ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ണ്ട് നാ​യ്​​ക്ക​ൾ കൂ​ടി ച​ത്തു. ഇ​വ​യെ പി​ന്നീ​ട് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി കു​ഴി​ച്ചു​മൂ​ടി. എ​ന്നാ​ൽ, ഇ​വ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് കു​ഴി​ച്ചു​​മൂ​ടി​യ​ത്.

#Straydog​​attack: #Postmortem #report #deaddog #infected #rabies

Next TV

Related Stories
#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

May 21, 2024 09:06 AM

#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന് സമീപമായിരുന്നു...

Read More >>
#Shockdeath | ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

May 21, 2024 08:56 AM

#Shockdeath | ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

മഴയായിരുന്നതും അപകടത്തിന്റെ ആക്കംകൂട്ടി. അതേസമയം മുഹമ്മദ് റിജാസിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം...

Read More >>
#organmafia | അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

May 21, 2024 08:35 AM

#organmafia | അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട്...

Read More >>
#aneeshyadeath | അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

May 21, 2024 08:30 AM

#aneeshyadeath | അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും മാനസ്സികമായി ബുദ്ധിമുട്ടിച്ചെന്ന്‌ ഡയറിക്കുറിപ്പിലും ശബ്ദരേഖയിലൂടെയും അനീഷ്യ...

Read More >>
#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

May 21, 2024 08:19 AM

#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം...

Read More >>
Top Stories