#wildelephant | വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

#wildelephant | വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Mar 29, 2024 08:12 PM | By Athira V

തൃശൂർ: ( www.truevisionnews.com ) അതിരപ്പിള്ളിയിൽ കാട്ടാനയും കുഞ്ഞും കാർ ആക്രമിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് വാൽപാറ സ്വദേശിയുടെ കാർ ആന ആക്രമിച്ചത്.

അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാർ ആനക്കു മുമ്പിൽപ്പെടുകയായിരുന്നു.

കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ആക്രമണത്തിൽ തകർന്നു. 10 മിനിറ്റോളം സമീപത്തു തുടർന്ന ആന പിന്നീട് കാടു കയറി.

#car #passengers #trapped #front #wild #elephant #calf

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

Apr 28, 2024 05:52 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ മാറ്റിയിടീച്ചു. കെ പി റോഡിൽ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്...

Read More >>
#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം; ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ

Apr 28, 2024 05:45 PM

#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം; ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ

അതേസമയം, മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും കെഎസ്ആര്‍ടിസി ഡ്രൈവർ യദു...

Read More >>
#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

Apr 28, 2024 05:08 PM

#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ...

Read More >>
#accident |  ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

Apr 28, 2024 04:25 PM

#accident | ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

മലപ്പുറം എടവണ്ണപ്പാറയിലാണ്...

Read More >>
Top Stories