#founddead | അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddead | അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 28, 2024 04:25 PM | By VIPIN P V

പെരിന്തൽമണ്ണ: (truevisionnews.com) അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്.

സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്.

ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്നത്. മരിച്ചത് ഇയാളാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

#guest #worker #founddead #under #mysterious #circumstances

Next TV

Related Stories
#death |വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

May 13, 2024 04:02 PM

#death |വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

താഴെ നിന്നവരോട് സ്പാനർ ആവശ്യപ്പെട്ടയുടൻ സുരക്ഷാ കയറിൽ കുടുങ്ങി നിൽക്കുകയായിരുന്നു....

Read More >>
#VishnuPriyamurdercase  |കൊലയ്ക്ക് ശേഷം മീൻകറി കൂട്ടി ചോറുണ്ടു; നിർണായകം ആ വാട്‌സാപ്പ് കോൾ, പിന്തുടർന്നെത്തി പോലീസ്

May 13, 2024 03:53 PM

#VishnuPriyamurdercase |കൊലയ്ക്ക് ശേഷം മീൻകറി കൂട്ടി ചോറുണ്ടു; നിർണായകം ആ വാട്‌സാപ്പ് കോൾ, പിന്തുടർന്നെത്തി പോലീസ്

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു....

Read More >>
#MissingCase | കന്യാകുമാരി കടല്‍ത്തീരത്ത് നിന്നും കാണാതായ അഞ്ചുവയസ്സുകാരിയെ കണ്ടെത്തി

May 13, 2024 03:29 PM

#MissingCase | കന്യാകുമാരി കടല്‍ത്തീരത്ത് നിന്നും കാണാതായ അഞ്ചുവയസ്സുകാരിയെ കണ്ടെത്തി

കഴിഞ്ഞദിവസം വൈകിട്ട് ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരാള്‍ എടുത്തുകൊണ്ടുപോയെന്നാണ് കുട്ടി...

Read More >>
#Vishnupriyamurdercase |പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

May 13, 2024 03:25 PM

#Vishnupriyamurdercase |പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം...

Read More >>
#KSudhakaran | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ. സുധാകരന്‍

May 13, 2024 03:12 PM

#KSudhakaran | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ. സുധാകരന്‍

ചെലവേറിയ പഠനം സാധ്യമാകാത്ത അവസ്ഥയില്‍ അവരുടെ ഉന്നത പഠനം എന്ന മോഹം ഉപേക്ഷിക്കേണ്ട ഗതികേടാണ്. അതുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി...

Read More >>
#punishment |കെപി റോഡിലെ അപകടകരമായ കാര്‍ യാത്ര; യുവാക്കള്‍ക്ക് ശിക്ഷയായി എട്ട് ദിവസം പരിശീലനം

May 13, 2024 03:08 PM

#punishment |കെപി റോഡിലെ അപകടകരമായ കാര്‍ യാത്ര; യുവാക്കള്‍ക്ക് ശിക്ഷയായി എട്ട് ദിവസം പരിശീലനം

അപകടകരമായി കാര്‍ യാത്ര നടത്തിയ യുവാക്കളെ ആര്‍ടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ശിക്ഷ...

Read More >>
Top Stories