#accident | വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#accident | വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 28, 2024 04:13 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്.

ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കിൽ മടങ്ങുകയായിരുന്നു.

വാഴച്ചാൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

#Bike #collides #jeep #returning #voting; #young #man #died #undergoing #treatment

Next TV

Related Stories
#boat  | മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു, രണ്ടു തൊഴിലാളികളെ കാണാതായി, അപകടം ഇന്നുപുലർച്ചെ

May 13, 2024 07:00 AM

#boat | മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു, രണ്ടു തൊഴിലാളികളെ കാണാതായി, അപകടം ഇന്നുപുലർച്ചെ

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽ...

Read More >>
#death  |  എ.കെ ബാലന്റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

May 13, 2024 06:53 AM

#death | എ.കെ ബാലന്റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ.-21 സുപ്രഭാതത്തിൽ എൻ.റാമിനെ(68)യാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

Read More >>
#murder | കുടുംബബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു, പ്രതി പൊലീസ് കസ്റ്റഡിയിൽ

May 13, 2024 06:32 AM

#murder | കുടുംബബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു, പ്രതി പൊലീസ് കസ്റ്റഡിയിൽ

രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ്...

Read More >>
#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല്  യുവാക്കള്‍ക്ക് പരിക്ക്

May 12, 2024 11:32 PM

#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല് യുവാക്കള്‍ക്ക് പരിക്ക്

അതിന്റെ ഡോസില്‍ മയങ്ങി കിടന്നിരുന്ന ശ്രീനിവാസന്‍ പെട്ടെന്ന് ഉണര്‍ന്ന് മരത്തിന്റെ സ്റ്റൂള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നില്‍...

Read More >>
#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

May 12, 2024 11:28 PM

#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

ഹോട്ടലിനു സമീപത്തു നിന്ന് ഇയാൾ പിടിയിലായത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, പൊലീസ് ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത്ത്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ്...

Read More >>
#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 12, 2024 11:14 PM

#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ:...

Read More >>
Top Stories