#accident | ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അപകടം

#accident | ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അപകടം
Mar 28, 2024 01:00 PM | By VIPIN P V

വ​ട​ക്കാ​ഞ്ചേ​രി: (truevisionnews.com) ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വൈ​ദ്യു​തി തൂ​ണ് മൂ​ന്നാ​യി മു​റി​ഞ്ഞു. ഡ്രൈ​വ​ർ ഷോ​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കി​ണ​ർ പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലം​പാ​റ ഭാ​ഗ​ത്തു​നി​ന്നും പ​ത്താം ക​ല്ല് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഡെ​ലി​വ​റി വാ​ന്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ​യാ​ണ്​ (52) വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. വൈ​ദ്യു​തി ക​മ്പി​ക​ളു​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.

ഹ​നീ​ഫ​യെ നാ​ട്ടു​കാ​രാ​ണ്​ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ എ​ത്തി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.

#Health #driver; #out #control #deliveryvan #hit #electric #pole #accident

Next TV

Related Stories
#rain |ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

May 9, 2024 01:36 PM

#rain |ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്....

Read More >>
#straydog  | കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്

May 9, 2024 01:31 PM

#straydog | കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്

ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല....

Read More >>
#founddead | യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

May 9, 2024 01:23 PM

#founddead | യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്....

Read More >>
#accident | വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം

May 9, 2024 01:20 PM

#accident | വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കബറടക്കം ഉച്ചക്ക് ശേഷം തവളംചിന ജുമാ മസ്ജിദ് കബർസ്ഥാനിൽ...

Read More >>
Top Stories