#murderattempt | മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് മ​ർ​ദ്ദ​നം; സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേസെടുത്ത് പൊ​ലീ​സ്

#murderattempt | മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് മ​ർ​ദ്ദ​നം; സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേസെടുത്ത് പൊ​ലീ​സ്
May 9, 2024 01:14 PM | By VIPIN P V

കു​മ​ളി: (truevisionnews.com) മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം അ​മ​രാ​വ​തി സ്വ​ദേ​ശി സി​ബി​യെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​മ്പ് വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ആ​ളാ​ണ് സി​ബി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​മ​രാ​വ​തി​യി​ലെ പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രും വ​ഴി​യാ​ണ് മൂ​ന്നാം മൈ​ൽ സ്വ​ദേ​ശി സാ​ബു മ​ർ​ദി​ച്ച​തെ​ന്ന് പൊ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

സി​ബി​യു​ടെ മ​ക​ളു​ടെ പ​ഠ​ന​ത്തി​ന് കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​നാ​യി സാ​ബു​വു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ന്നി​രു​ന്ന​താ​യും ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സി​ബി​യെ ഉ​ട​ൻ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

#Former #panchayatmember #assaulted; #police #registeredcase #attempted #murder #incident

Next TV

Related Stories
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

May 20, 2024 10:39 AM

#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന്...

Read More >>
#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

May 20, 2024 10:31 AM

#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും...

Read More >>
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
Top Stories