#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

#goldrate |  സംസ്ഥാനത്ത് ഇന്ന്  സ്വർണവില ഉയർന്നു
Mar 28, 2024 10:44 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു, ആറ് ദിവസങ്ങൾക്ക് ശേഷം ഇന്നലെയും വില വർധിച്ചിരുന്നു.

ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49000 ത്തിനു മുകളിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്.

ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്.

അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6170 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5140 രൂപയാണ്.

#Gold #prices #rose #state #today

Next TV

Related Stories
#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

Apr 28, 2024 05:08 PM

#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ...

Read More >>
#accident |  ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

Apr 28, 2024 04:25 PM

#accident | ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

മലപ്പുറം എടവണ്ണപ്പാറയിലാണ്...

Read More >>
#ksrtcdriver |  ‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് കാർ യാത്രക്കാർ ചോദിച്ചു; എം.എൽ.എയാണോ മേയറാണോ എന്ന് തനിക്കറിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍

Apr 28, 2024 04:20 PM

#ksrtcdriver | ‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് കാർ യാത്രക്കാർ ചോദിച്ചു; എം.എൽ.എയാണോ മേയറാണോ എന്ന് തനിക്കറിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍

മേയർ ആര്യ രാജേന്ദ്രനുമായും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയുമായും ഉണ്ടായ വാക്കുതർക്കത്തെ കുറിച്ച് കൂടുതൽ പ്രതികരണവുമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു...

Read More >>
Top Stories