#JChinchurani | ബജറ്റിൽ അവഗണന, ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും ; മന്ത്രി ജെ ചിഞ്ചുറാണി

#JChinchurani | ബജറ്റിൽ അവഗണന, ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും ; മന്ത്രി ജെ ചിഞ്ചുറാണി
Feb 6, 2024 02:13 PM | By Kavya N

തിരുവനന്തപുരം: (truevisionnews.com) ബജറ്റ് അവഗണനയിൽ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റിൽ കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി

പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും . ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും.ധനമന്ത്രിയോട് വിഷയം സംസാരിച്ചിരുന്നുവെന്നും . സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് വിവാദമായിരുന്നു. നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം ധനകാര്യമന്ത്രിക്ക് ഹസ്തദാനം ചെയ്യാൻ ജി ആർ അനിൽ തയ്യാറാകാതിരുന്നത് അതൃപ്ചിയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

#Neglect #budget #meet #CM #after #Delhitrip #Minister #JChinchurani

Next TV

Related Stories
#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

May 9, 2024 09:33 PM

#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം...

Read More >>
#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

May 9, 2024 09:20 PM

#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ആൽത്തറ - തൈക്കാട് സ്‌മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് - സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും...

Read More >>
#arrest |വഴിതർക്കത്തെ തുടർന്ന് അടിപിടി; ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

May 9, 2024 08:56 PM

#arrest |വഴിതർക്കത്തെ തുടർന്ന് അടിപിടി; ഗുഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വർഗീസിന്‍റെ മരണത്തിന് പിന്നാലെയാണ് അയൽവാസിയായ സാജൻ കൊടുങ്ങല്ലൂർ പൊലീസിൽ...

Read More >>
#wildelephant | ആക്രമിക്കാനടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ചോടി തടി രക്ഷപ്പെടുത്തി യുവാവ്

May 9, 2024 08:51 PM

#wildelephant | ആക്രമിക്കാനടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ചോടി തടി രക്ഷപ്പെടുത്തി യുവാവ്

ആക്രമിക്കാൻ ഇറങ്ങിവന്ന കാട്ടാന പിന്നീട് വിനോയുടെ ബൈക്ക് തകര്‍ത്തു....

Read More >>
#humanskull  | ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

May 9, 2024 08:50 PM

#humanskull | ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

ഉടൻ വാർഡ് കൗൺസിലർ ജയൻ്റെ നേതൃത്വത്തിൽ കസബ പൊലീസിൽ...

Read More >>
#vishnupriyamurder | ‘ശ്യാമേട്ടൻ എന്തെങ്കിലും ചെയ്യും’: അഞ്ചാംപാതിര കണ്ട് പ്രണയപ്പക തീർക്കാനെത്തി; നൊമ്പരമായി വിഷ്ണുപ്രിയ

May 9, 2024 08:40 PM

#vishnupriyamurder | ‘ശ്യാമേട്ടൻ എന്തെങ്കിലും ചെയ്യും’: അഞ്ചാംപാതിര കണ്ട് പ്രണയപ്പക തീർക്കാനെത്തി; നൊമ്പരമായി വിഷ്ണുപ്രിയ

കേസിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയും. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ഐപിസി 449, 302 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണ...

Read More >>
Top Stories