#Murdercase | ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

#Murdercase | ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ
Apr 28, 2024 06:02 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി അറസ്റ്റിൽ.

ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് നാരകത്തറയിലാണ് ദാരുണ സംഭവമുണ്ടായത്.

ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു.

ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. ഹരിപ്പാട് മത്സ്യ കച്ചവടക്കാരനായിരുന്നു ഓംപ്രകാശ്.

#stabbing #incident #nonstate #worker; #One #person #arrested

Next TV

Related Stories
#murder |ആരോരുമില്ലാത്ത ഒരു വയസുകാരനെ 23 വർഷം മുമ്പ് ദത്തെടുത്തു; 30 ലക്ഷത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടി, ക്രൂരത

May 11, 2024 11:33 AM

#murder |ആരോരുമില്ലാത്ത ഒരു വയസുകാരനെ 23 വർഷം മുമ്പ് ദത്തെടുത്തു; 30 ലക്ഷത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടി, ക്രൂരത

അന്വേഷണത്തിനിടെ പൊലീസ് ദീപക്കിനെയും ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തിരുന്നു....

Read More >>
#murder | യുവതിയെ ചൊല്ലി തർക്കം: യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന് സുഹൃത്ത്; ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി

May 11, 2024 10:27 AM

#murder | യുവതിയെ ചൊല്ലി തർക്കം: യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന് സുഹൃത്ത്; ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി

രണ്ടുപേരാണ് കരൺബീറിനെ ഉപേക്ഷിച്ചത്. പ്രബൽ ടൈറ്റസും അയാളുടെ സുഹൃത്തുമാണ് പ്രതികളെന്ന് പരാതിക്കാരൻ പറഞ്ഞു. സർവ്വകലാശാലയിൽ പഠിക്കുന്ന ഒരു...

Read More >>
#crime |രണ്ട് പേരെ വടി കൊണ്ടടിച്ച് കൊന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്നു

May 10, 2024 01:43 PM

#crime |രണ്ട് പേരെ വടി കൊണ്ടടിച്ച് കൊന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്നു

അടിയേറ്റ് ബോധം കെട്ട് വീണ ലാലാറാം മരിക്കുകയായിരുന്നു. ഇയാളുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് അഫ്സൽ തീ...

Read More >>
#Murdercase | ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ; സഹോദരങ്ങൾ അറസ്റ്റിൽ

May 9, 2024 10:30 AM

#Murdercase | ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ; സഹോദരങ്ങൾ അറസ്റ്റിൽ

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടപെട്ട് സംസാരിക്കവെയായിരുന്നു ആക്രമണം. നെഞ്ചിലാണ് കുത്തേറ്റത്. ഒന്നര വർഷം...

Read More >>
#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

May 8, 2024 10:42 PM

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന്...

Read More >>
Top Stories