#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്
May 11, 2024 11:38 AM | By VIPIN P V

ആ​റ്റി​ങ്ങ​ൽ: (truevisionnews.com) ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്ക്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സ് കാ​ര്യാ​ല​യ​ത്തി​നും മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും ഇ​ട​യി​ലാ​ണ് സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി. ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചു മ​റി​ച്ചി​ട്ട​തി​ൽ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു.

വി​ര​ണ്ടോ​ടി​യ പ​ന്നി​യെ ട്ര​ഷ​റി​ക്ക് സ​മീ​പം വെ​ച്ച് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു. ഇ​തോ​ടെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ പ​ന്നി ​ചാ​വു​ക​യാ​യി​രു​ന്നു. രാ​വി​ലെ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് നീ​ക്കം ചെ​യ്ത​ത്.

#Wildboarattack #national #highway: #Twowheeler #injured

Next TV

Related Stories
#organtrafficking|അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

May 23, 2024 09:43 AM

#organtrafficking|അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

അതുപോലെ കേസിൽ പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം...

Read More >>
#theft|ജോലിയ്ക്ക് പോകുന്നതിനിടെ വീട്ടമ്മയെ ബൈക്കിലെത്തിയവർ തടഞ്ഞുനിർത്തി മാല പൊട്ടിച്ചു

May 23, 2024 09:30 AM

#theft|ജോലിയ്ക്ക് പോകുന്നതിനിടെ വീട്ടമ്മയെ ബൈക്കിലെത്തിയവർ തടഞ്ഞുനിർത്തി മാല പൊട്ടിച്ചു

എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു...

Read More >>
#rain|കോഴിക്കോട് ജില്ലയിൽ മെഡി. കോളജ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി

May 23, 2024 09:22 AM

#rain|കോഴിക്കോട് ജില്ലയിൽ മെഡി. കോളജ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിൽ വെള്ളം...

Read More >>
#putingalcase|പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണാ നടപടികളിലേക്ക്; പ്രതികൾ ഹാജരാവണം

May 23, 2024 09:00 AM

#putingalcase|പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണാ നടപടികളിലേക്ക്; പ്രതികൾ ഹാജരാവണം

വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ്...

Read More >>
#ksrtc|ഇന്നു മുതൽ കെഎസ്ആർടിസിയിൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

May 23, 2024 08:48 AM

#ksrtc|ഇന്നു മുതൽ കെഎസ്ആർടിസിയിൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ തിരികെ...

Read More >>
#complaint|വിവാഹ വാഗ്ദാനം നല്‍കി കാറിൽ വെച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍  അന്വേഷണം

May 23, 2024 08:40 AM

#complaint|വിവാഹ വാഗ്ദാനം നല്‍കി കാറിൽ വെച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം

നഗ്നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പ്രതി വിദേശത്തേക്ക് കടന്നതായും യുവതി...

Read More >>
Top Stories