#repolling | കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

#repolling | കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും
Apr 27, 2024 07:12 PM | By Athira V

( www.truevisionnews.com  ) ‌കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്.

വോട്ട് ബഹിഷ്കരണത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ നാട്ടുകാർ പോളിങ് ബൂത്തുകൾ ആക്രമിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. റീപോളിംഗ് ദിനത്തിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

#ecorders #repolling #one #booth #chamarajanagar #segment #karnataka

Next TV

Related Stories
#Founddead | 16-കാരിയായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

May 10, 2024 08:22 PM

#Founddead | 16-കാരിയായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

പെൺകുട്ടിയുടെ പിതാവിനെ ചവിട്ടുകയും അമ്മയെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയും...

Read More >>
#Soldierdeath | ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്ത്യം

May 10, 2024 08:15 PM

#Soldierdeath | ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്ത്യം

ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല്...

Read More >>
#AkshayaTritiya2024 | മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗിയുടെ സേവനം ഇങ്ങനെ

May 10, 2024 04:57 PM

#AkshayaTritiya2024 | മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗിയുടെ സേവനം ഇങ്ങനെ

ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ടീമുകൾ തയ്യാറാണ്,” സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്...

Read More >>
#ArvindKejriwal | അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി

May 10, 2024 02:20 PM

#ArvindKejriwal | അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി

കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഇ.ഡി ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. കെജ്രിവാളിനെ...

Read More >>
Top Stories