#cookerexplosion | കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

#cookerexplosion |  കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്
Apr 27, 2024 03:22 PM | By Susmitha Surendran

 കൊയിലാണ്ടി:( കോഴിക്കോട് ) (truevisionnews.com)  അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന തൊഴിലാളിയ്ക്കുമാണ് പൊളളലേറ്റത്.

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്. സംഭവത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. ഇവര്‍ സമീപ പ്രദേശത്തുകാരി തന്നെയാണെന്നാണ് വിവരം.

രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.

#Cooker #explodes #kozhikode #hotel #Two #people #burnt #one #seriously #injured

Next TV

Related Stories
#vsivankutty | നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം

May 9, 2024 03:58 PM

#vsivankutty | നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം

ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി...

Read More >>
#arrest |ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

May 9, 2024 03:52 PM

#arrest |ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ...

Read More >>
#keralaplustworesult | ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ സൈറ്റുകളിൽ അറിയാം...

May 9, 2024 03:42 PM

#keralaplustworesult | ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ സൈറ്റുകളിൽ അറിയാം...

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും...

Read More >>
#Aralipoo |അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല

May 9, 2024 03:36 PM

#Aralipoo |അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല

ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം....

Read More >>
#keralaplustworesult |പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

May 9, 2024 03:16 PM

#keralaplustworesult |പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ...

Read More >>
Top Stories