#accident | കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

#accident | കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം
May 6, 2024 09:05 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പാങ്ങപ്പാറ സ്വദേശി മുഹമ്മദ് സാനു (28) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കാറിനുപിന്നില്‍ ഇടിക്കുകയായിരുന്നു. സാനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.


#man #died #accident #kazhakkoottam #trivandrum

Next TV

Related Stories
#KozhikodeMedicalCollege | അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

May 19, 2024 12:02 PM

#KozhikodeMedicalCollege | അവയവം മാറി ശസ്ത്രക്രിയ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ, ഡോക്ടറെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ...

Read More >>
#kozhikodemedicalcollege |  കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

May 19, 2024 11:56 AM

#kozhikodemedicalcollege | കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത് നല്‍കുകയെന്നും ഡോ. ജേക്കബ്...

Read More >>
#accident |  പോർഷേ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

May 19, 2024 11:52 AM

#accident | പോർഷേ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക്...

Read More >>
#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതിമാർ മരിച്ചു

May 19, 2024 11:32 AM

#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതിമാർ മരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ്...

Read More >>
#Deathcase |  യുവാവിന്റെ മരണം; ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയെന്ന്​ കുടുംബം

May 19, 2024 11:23 AM

#Deathcase | യുവാവിന്റെ മരണം; ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയെന്ന്​ കുടുംബം

അ​ഭി​ജി​ത്തി​ന്റെ പ​രാ​തി പൊ​ലീ​സ് സ്വീ​ക​രി​ച്ചി​ല്ല. പ​ക​രം അ​ഭി​ജി​ത്തി​നെ പ്ര​തി​യാ​ക്കു​ക​യും സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ...

Read More >>
Top Stories