#death | ആദ്യം വോട്ട് ചെയ്തു, പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

#death | ആദ്യം വോട്ട് ചെയ്തു, പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Apr 26, 2024 09:55 AM | By Susmitha Surendran

മലപ്പുറം : (truevisionnews.com) മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.



#man #returned #after #voting #Malappuram #collapsed #died

Next TV

Related Stories
#drought | വരൾച്ചയിൽ തളർച്ച; കോഴിക്കോട് ജില്ലയിൽ നശിച്ചത് 26,000 വാഴ; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം

May 7, 2024 07:44 AM

#drought | വരൾച്ചയിൽ തളർച്ച; കോഴിക്കോട് ജില്ലയിൽ നശിച്ചത് 26,000 വാഴ; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം

ഇതിൽ 20000 വാഴയും കുലച്ചതാണ്. വരൾച്ചയിൽ നശിക്കാതെകിട്ടുന്ന വാഴക്കുലകൾക്ക് ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടവും...

Read More >>
#keralarain | ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം, നാല് ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലർട്ട് രണ്ട് ദിവസം മൂന്ന്  ജില്ലകളിലായി

May 7, 2024 07:19 AM

#keralarain | ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം, നാല് ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലർട്ട് രണ്ട് ദിവസം മൂന്ന് ജില്ലകളിലായി

. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും...

Read More >>
#arrest | അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

May 7, 2024 07:14 AM

#arrest | അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ്​...

Read More >>
#wildelephantdied | ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ്

May 7, 2024 06:36 AM

#wildelephantdied | ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ്

ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും. ട്രെയിനിൻ്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക...

Read More >>
#SSLCEXAMRESULT | അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! ആദ്യം തന്നെ ഫലമറിയാൻ വഴിയുണ്ട്, പ്രഖ്യാപനം നാളെ

May 7, 2024 06:27 AM

#SSLCEXAMRESULT | അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! ആദ്യം തന്നെ ഫലമറിയാൻ വഴിയുണ്ട്, പ്രഖ്യാപനം നാളെ

ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍...

Read More >>
#ARREST | തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് അഭിഭാഷകർ അറസ്റ്റിൽ

May 7, 2024 06:10 AM

#ARREST | തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് അഭിഭാഷകർ അറസ്റ്റിൽ

കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട്‌ സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌...

Read More >>
Top Stories