#arrest | അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

#arrest | അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ
May 7, 2024 07:14 AM | By Athira V

പ​ത്ത​നം​തി​ട്ട: ( www.truevisionnews.com ) ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​ഹൃ​ത്തി​നെ വ​ഴി​യി​ൽ ഉ​​പേ​ക്ഷി​ക്കു​ക​യും യു​വാ​വ്​ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ബൈ​ക്ക്​ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ അ​റ​സ്​​റ്റി​ൽ. ​

പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി ചേ​ട്ട ബി​യാ​ത്തു​മ്മ പു​ര​യി​ട​ത്തി​ൽ സ​ഹ​ദി​നെ​യാ​ണ്​​ (27) ആ​റ​ന്മു​ള പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ്​ കേ​സ്.

നെ​ല്ലി​ക്കാ​ല പ്ലാ​ങ്കൂ​ട്ട​ത്തി​ൽ മു​രു​പ്പേ​ൽ രാ​ജേ​ഷ്​-​സു​മ​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ധീ​ഷാ​ണ് (17) ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. തി​രു​വ​ല്ല-​കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കാ​രം​വേ​ലി​യി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി 9.15 ഓ​ടെ​യാ​യി​രു​ന്നു ബൈ​ക്ക്​ മ​റി​ഞ്ഞ്​ അ​പ​ക​ടം.

പ​രി​ക്കേ​റ്റ്​ റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​നെ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സ​ഹ​ദി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. സു​ധീ​ഷി​നെ സ​ഹ​ദ് രാ​ത്രി വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

കോ​ഴ​ഞ്ചേ​രി​യി​ൽ ക​ട​യി​ലേ​ക്കാ​ണ്​ പോ​യ​തെ​ന്നും ബൈ​ക്ക്​ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ മ​റി​ഞ്ഞ​തെ​ന്നു​മാ​ണ്​ സ​ഹ​ദ്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. ബൈ​ക്ക്​ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു.

രാ​ത്രി വീ​ട്ടി​ലെ​ത്തി സു​ധീ​ഷി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച പി​താ​വ്​ രാ​ജേ​ഷി​ന്‍റെ ചെ​ങ്ങ​റ കു​റു​ന്തോ​ട്ടി​ക്ക​ൽ കു​മ്പ​ള​ത്താ​മ​ണി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.



#friend #dies #accident #bike #rider #arrested

Next TV

Related Stories
#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

May 19, 2024 02:31 PM

#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന...

Read More >>
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

May 19, 2024 01:54 PM

#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം...

Read More >>
Top Stories