#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്
Apr 25, 2024 01:23 PM | By VIPIN P V

ഹരാരെ: (truevisionnews.com) സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.

ഹ്യുമാനി പ്രദേശിലൂടെ പ്രഭാത നടത്തത്തിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. പുലിയെ തുരത്താന്‍ ശ്രമിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും ഗുരുതരമായി പരിക്കേറ്റു.

എയര്‍ ആംബുലന്‍സില്‍ ഹരാരേയിലെ ആശുപത്രിയിലേക്ക് മാറ്റിയ വിറ്റാലിനെ, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

അപകടനില തരണം ചെയ്‌തെന്നാണ് സൂചന. ആശുപത്രിയില്‍ കിടക്കുന്ന 51 കാരന്റെ ചിത്രങ്ങള്‍ ഹന്നാ സ്റ്റൂക്‌സ് വിറ്റാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു.

നായയെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46 ടെസ്റ്റിലും 147 ഏകദിനങ്ങളിലും സിംബാബ്വെക്കായി കളിച്ച വിറ്റാല്‍, വിരമിച്ചതിന് ശേഷം സഫാരി ബിസിനസ് നടത്തുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റാലിന്റെ കിടപ്പു മുറിയില്‍ എട്ടടി നീളമുള്ള ഭീമന്‍ മുതല കയറിയത് വാര്‍ത്തയായിരുന്നു.

#Former #Zimbabwean #cricketer #GuyVital #seriously #injured #tiger #attack

Next TV

Related Stories
#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

May 4, 2024 07:40 PM

#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

കസാക്കിസ്ഥാൻ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

May 4, 2024 05:57 PM

#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ഒരു അവധിക്കാലത്ത് അധ്യാപികയ്ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍...

Read More >>
#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

May 4, 2024 04:42 PM

#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും...

Read More >>
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
Top Stories