#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ
Apr 25, 2024 12:56 PM | By Athira V

ത​ളി​പ്പ​റ​മ്പ്: ( www.truevisionnews.com  ) ‌ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് ത​ളി​പ്പ​റ​മ്പ് ലോ​ക​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി.

കോ​ൾ​മൊ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ധ​ർ​മ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ്ങ് കോ​ള​ജ്, നി​ഫ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ പാ​പ്പി​നി​ശ്ശേ​രി മാ​ങ്ക​ട​വ് ചാ​ലി​ൽ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മദ്റസക്ക് സ​മീ​പ​ത്തെ കെ.​കെ. മു​ഹ​മ്മ​ദ് ആ​സി​ഫി​ന്റെ (26) കൈ​യി​ൽ​ൽ​നി​ന്ന് 5.096 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്.

സം​ഘ​ത്തി​ലെ മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

#youngman #arrested #mdma

Next TV

Related Stories
#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

May 4, 2024 12:30 PM

#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ...

Read More >>
#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

May 4, 2024 12:15 PM

#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും...

Read More >>
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40

May 4, 2024 11:52 AM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40

പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ്...

Read More >>
#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

May 4, 2024 11:47 AM

#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ഇന്നലെ വീണ്ടും 400 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6585 രൂപയായി....

Read More >>
#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

May 4, 2024 11:43 AM

#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5,200 രൂപ...

Read More >>
Top Stories