#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി
Apr 25, 2024 11:27 AM | By VIPIN P V

മലപ്പുറം: (truevisionnews.com) ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ചിഹ്നം കാക്കാൻ സി.പി.എമ്മും രാജ്യം കാക്കാൻ കോൺഗ്രസുമാണ് മത്സരിക്കുന്നത്.

എല്ലാ പ്രശ്നത്തിനും പരിഹാരം കാണാൻ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'എല്ലാ പ്രശ്നത്തിനും കോൺഗ്രസ് കൂടുതൽ സീറ്റ് ലഭിക്കണം. ഉത്തരേന്ത്യയിൽ വലിയ മാറ്റം ഉണ്ട്. ഇന്‍ഡ്യ മുന്നണിക്ക് വലിയ സാധ്യതയാണുള്ളത്.

എല്‍.ഡി.എഫിൻ്റെ പരസ്യങ്ങൾ നോക്കുകയാണെങ്കിൽ നിലപാട് മനസിലാകും.ബി.ജെ.പി തീ തുപ്പുന്ന വർഗീയത മാത്രം പറയുന്നു. പൊന്നാനിയിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'സമസ്തയും ലീഗുമായി ഉള്ള ബന്ധത്തെ കുറിച്ച് സാദിഖല തങ്ങൾ പറഞ്ഞതാണ്. ഈ ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും കഴിയില്ല.

സമസ്തയുമായുള്ള ബന്ധം സമൂഹത്തിന്റെ നന്മക്കു വേണ്ടിയുള്ളതാണ്. സമസ്തയെയും - ലീഗിനെയും തെറ്റിക്കാനുള്ള ശ്രമം പാഴ്‌വേലയാണ്..' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

#Left #cannot #protect #minority' - #PKKunhalikutty

Next TV

Related Stories
#navakeralabus |   നവ കേരള ബസ് ഹൗസ്‌ഫുൾ; എല്ലാവർക്കും വേണ്ടത് മുഖ്യമന്ത്രിയുടെ 'സീറ്റ്'

May 4, 2024 02:35 PM

#navakeralabus | നവ കേരള ബസ് ഹൗസ്‌ഫുൾ; എല്ലാവർക്കും വേണ്ടത് മുഖ്യമന്ത്രിയുടെ 'സീറ്റ്'

മണിക്കൂറുകൾക്കുള്ളിലാണ് മുഴുവൻ ടിക്കറ്റും വിറ്റുപോയത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്....

Read More >>
#death |കാർ നിർത്തി ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുമായിരുന്നു; അധ്യാപകന്റെ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായത് ഹൃദയാഘാതം

May 4, 2024 02:22 PM

#death |കാർ നിർത്തി ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുമായിരുന്നു; അധ്യാപകന്റെ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായത് ഹൃദയാഘാതം

ഉച്ചയോടെയാണ് കാർ റോഡ് വശത്ത് കണ്ടതെന്നാണ് പൊലീസിന് നാട്ടുകാർ നൽകിയ മൊഴി....

Read More >>
#sickness | തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ ചികിത്സ തേടി

May 4, 2024 02:13 PM

#sickness | തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ ചികിത്സ തേടി

മണ്ണാർക്കാട് താലൂക്ക് ആശുപതിയിലാണ് അഞ്ച് പേരും ചികിത്സ...

Read More >>
#Nvenu | ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

May 4, 2024 02:01 PM

#Nvenu | ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

വടകരയിൽ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും...

Read More >>
#PinarayiVijayan | സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

May 4, 2024 01:45 PM

#PinarayiVijayan | സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഒക്ടോബര്‍ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളില്‍ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബര്‍ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം...

Read More >>
Top Stories