#accident | തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

#accident |  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു
Apr 25, 2024 08:27 AM | By Athira V

( www.truevisionnews.com  ) തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ പുലർച്ചെയാണ് അപകടമുണ്ടായത്.

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

#government #employee #election #duty #accident #demise

Next TV

Related Stories
#seaattack | കേരള തീരത്തെ റെഡ് അലേർട്ട്  പിൻവലിച്ചു, പകരം ഓറഞ്ച് അലേർട്ട്; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

May 4, 2024 12:50 PM

#seaattack | കേരള തീരത്തെ റെഡ് അലേർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലേർട്ട്; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ്...

Read More >>
#Transfer | വാഹന പരിശോധനയ്ക്കിടെ യുവാവിനെതിരെ കള്ളക്കേസെന്ന് പരാതി; എസ്.ഐ ഉൾപ്പെടെ രണ്ട് പേർക്ക് സ്ഥലംമാറ്റം

May 4, 2024 12:49 PM

#Transfer | വാഹന പരിശോധനയ്ക്കിടെ യുവാവിനെതിരെ കള്ളക്കേസെന്ന് പരാതി; എസ്.ഐ ഉൾപ്പെടെ രണ്ട് പേർക്ക് സ്ഥലംമാറ്റം

ഇതിന് പിന്നാലെയാണ് നിലവിലെ നടപടി. സുനേഖിനെ പോലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എ.ആർ.ക്യാമ്പിലേയ്ക്കുമാണ്...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്​

May 4, 2024 12:48 PM

#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്​

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി...

Read More >>
#murder | അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

May 4, 2024 12:44 PM

#murder | അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

മാജി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായതോടെ വാടക ക്വാര്‍ട്ടേഴ്സില്‍ വന്നു പോയവരെ ചുറ്റിപ്പറ്റിയായി...

Read More >>
#arrest | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു; രണ്ട് പേർ അറസ്റ്റിൽ

May 4, 2024 12:39 PM

#arrest | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു; രണ്ട് പേർ അറസ്റ്റിൽ

വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് നിലവിൽ അറസ്റ്റ്...

Read More >>
#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

May 4, 2024 12:30 PM

#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ...

Read More >>
Top Stories